DeonWrites
9.93K subscribers
717 photos
86 videos
5 files
456 links
I just want to be a warm yellow light that pours over everyone I love. 💛💫
Instagram: https://instagram.com/deepak.deon
🎉 Celebrating Ten Thousand Friends 🤩🥳
https://te.legra.ph/DeonWrites-12-16
Download Telegram
വാട്സാപ്പിൽ അയച്ച മെസ്സേജ് എഡിറ്റ്‌ ചെയ്യാനുള്ള സൗകര്യം വരാൻ പോവുന്നു...
5 വർഷം മുന്നേ വാട്സാപ്പ് അവരുടെ ട്വിറ്റർ പേജിലൂടെ അനൗൺസ് ചെയ്ത ഫീച്ചറാണ് ഇപ്പോൾ യഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്നത്.
വാട്സാപ്പ് ഇറങ്ങി 13 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു ബേസിക് ഫീച്ചർ അവരുടെ യൂസേഴ്സിന് നൽകാൻ പോകുന്നത് എന്നതും കൗതുകകരമാണ്.
Source: WAbetaInfo
@DeonWrites
👍52😢13😱7👎5
Live stream started
തിരിച്ചുവരവിനൊരുങ്ങി ടിക്ടോക്ക്. TikTok ന്റെ പാരന്റ് കമ്പനിയായ ByteDance, ഇന്ത്യയിൽ Hiranadani Group മായി ചേർന്ന് പ്രവർത്തിക്കാനായുള്ള ചർച്ചകൾ നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
2020 ൽ ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകൾ ഇന്ത്യൻ ഗവണ്മെന്റ് ബാൻ ചെയ്തിരുന്നു.
@DeonWrites
👎48👍28😱14🤔1
Noise ColorFit Pulse Buzz
Bluetooth calling smartwatch
Now ₹2499 (Launch day offer)
Buy: https://www.gonoise.com/products/noise-colorfit-pulse-buzz-smartwatch
👎16👍9🤣1
PhonePe ക്ക് പുറകെ മൊബൈൽ റീചാർജിന് യൂസേഴ്സിൽ നിന്നും processing fee (convenience fee) ഈടാക്കി PayTM ഉം!
100 രൂപയ്ക്ക് മേലെയുള്ള റീചാർജുകൾക്ക് 1 മുതൽ 6 രൂപവരെയാണ് convenience fee.

2019 ൽ, തങ്ങൾ users ൽ നിന്നും UPI, wallet, card ഉപയോഗങ്ങൾക്ക് യാതൊരു പ്രോസസ്സിംഗ് ചാർജ്ജുകളും ഈടാക്കില്ല എന്ന് പ്രസ്ഥാവിച്ച PayTM ആണ് 2021 ഓടെ PayTM Payments Bank യൂസേഴ്സിൽ നിന്നും ATM service ചാർജ്ജും ഇപ്പോൾ recharge processing ഫീസും ഒക്കെ ഈടാക്കുന്നത്.
@DeonWrites
😢62👎40👍11😱4
WhatsApp ൽ payments ഫീച്ചർ enable ചെയ്തവർക്ക് ഇന്ന് ആദ്യത്തെ 3 transactions ന് ₹35 വീതം cashback കിട്ടുന്നുണ്ട്.
മിനിമം ₹1 അയച്ചാൽ മതിയാവും.
@DeonWrites
😱19👍124
ടെലഗ്രാമിന് ഐക്യദാർഢ്യം 💙
146❤‍🔥56👍25🔥21
What about a small giveaway? 😜

"നിങ്ങൾ എന്തുകൊണ്ട് ടെലഗ്രാം ഇഷ്ടപ്പെടുന്നു?" എന്ന് കമന്റ് ചെയ്യുക.

(കമന്റിലെ കണ്ടന്റ് നോക്കിയല്ല വിജയിയെ തീരുമാനിക്കുന്നത്. So, just post a comment & be a part of the game. 🥰)

തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഒരു മാസത്തേക്കുള്ള Telegram Premium Membership (worth ₹460) ലഭിക്കുന്നതാണ്. 🥳

പങ്കെടുക്കുന്നവർ നിർബന്ധമായും @DeonWrites ചാനൽ follower ആയിരിക്കണം.
Deadline: 26/06/2022 03:00pm
👍144❤‍🔥51🐳36🔥20
Live stream started
ഇങ്ങനെ പറഞ്ഞ് എല്ലാരേം ടെൻഷൻ ആക്കിയില്ലേൽ ഒരു സുഖം ഇല്ല. 😁

PS: Paid subscription എക്സ്ട്രാ ഫീച്ചറുകൾക്കാണ്. നിലവിൽ ഫ്രീയായി കിട്ടുന്നത് എല്ലാം തന്നെ തുടർന്നും ഫ്രീ തന്നെയായിരിക്കും.
🤣191👍46🤬30💩18
Live stream scheduled for
Live stream started
Live stream finished (10 minutes)
എഴുന്നൂറോളം പേരാണ് നമ്മുടെ Giveaway പോസ്റ്റിൽ തങ്ങൾ എന്തുകൊണ്ട് ടെലഗ്രാം ഇഷ്ടപ്പെടുന്നു എന്നതിനെപ്പറ്റി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. 🥳

ഇതിൽ 34% പേരും സിനിമ / സീരീസുകൾ ഡൌൺലോഡ് ചെയ്യുന്നതിനു വേണ്ടിയാണ് ടെലഗ്രാം ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. 🙂

Lucky draw ലൂടെ winner ആയി തിരഞ്ഞെടുക്കപ്പെട്ട Muhanned ന് അഭിനന്ദനങ്ങൾ! 🎉

ഒപ്പം എല്ലാവരുടെയും സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദിയും. 🥰
ഇതുപോലെ എന്തേലുമായി വീണ്ടും കാണാം.
10Keep in touch @DeonWrites 😍
👏44❤‍🔥25👍13😢8
Telegram messenger ഇറങ്ങിയതും അതേ വർഷം! 2013
© PSC Trolls • Bala Arun
@DeonWrites
😁54🤯13👍11🔥8
Live stream started
Android 13 ൽ 3rd party file manager ആപ്പുകൾ വഴിയും InternalStorage/Android/data ഫോൾഡർ accessible ആയിരിക്കില്ല!

Telegram ഉൾപ്പെടെയുള്ള ആപ്പുകൾ അവയുടെ cache ഫയലുകൾ സ്റ്റോർ ചെയ്യുന്നത് Android/data ഫോൾഡറിലാണ്.

ആൻഡ്രോയ്ഡ് 11 & 12 ന്റെ വരവോടെ സിസ്റ്റം ആപ്പുകൾ വഴി Android/data folder accessible ആയിരുന്നില്ല. എന്നാൽ Mixplorer, Solid explorer പോലുള്ള 3rd party ആപ്പുകൾ ഉപയോഗിച്ച് ഇതിനുള്ളിലെ ഫയലുകൾ കാണാനും copy ചെയ്യാനും ഒക്കെ കഴിഞ്ഞിരുന്നു.

എന്നാൽ ആൻഡ്രോയ്ഡ് 13 ൽ ഇതും സാധ്യമാവില്ല എന്നാണ് അറിയാൻ കഴിയുന്നത്.
@DeonWrites
😢45🤬22👍14😱7
Live stream started