DeonWrites
9.93K subscribers
717 photos
86 videos
5 files
456 links
I just want to be a warm yellow light that pours over everyone I love. 💛💫
Instagram: https://instagram.com/deepak.deon
🎉 Celebrating Ten Thousand Friends 🤩🥳
https://te.legra.ph/DeonWrites-12-16
Download Telegram
2017. അഞ്ചു വർഷങ്ങൾക്ക് ശേഷം 2022 ൽ 44 ബില്യൺ ഡോളറിന് (ഏകദേശം 3.3 ലക്ഷം കോടി രൂപ) Elon Musk ട്വിറ്റർ വാങ്ങിയിരിക്കുന്നു...
[Source] #Twitter
🔥53👍15😱153
Chat filters coming soon on WhatsApp.
വാട്സാപ്പിന്റെ വരാൻ പോവുന്ന അപ്ഡേറ്റിൽ ചാറ്റുകൾ Unread, Contacts, Non-contacts, Groups എന്നിങ്ങനെ തരംതിരിച്ചു കാണാനുള്ള ഫീച്ചർ ഉണ്ടാവും.
[Source] @DeonWrites
👍42👎65🔥4
This media is not supported in your browser
VIEW IN TELEGRAM
ടെലഗ്രാമിൽ Premium Subscription വരുന്നു...
സ്പെഷ്യൽ സ്റ്റിക്കറുകൾ അടക്കമുള്ള കൂടുതൽ ഫീച്ചറുകൾ പ്രീമിയം സബ്സ്ക്രിപ്ഷനിലൂടെയാവും നൽകുക എന്നാണ് സൂചന.
@DeonWrites
👎43🔥15👍8😱2
ടെലഗ്രാം users ന് ഇപ്പോൾ തങ്ങളുടെ wallet ലേക്ക് (@wallet) TON, BITCOIN മുതലായ ക്രിപ്റ്റോ കറൻസികൾ ചേർക്കുവാനും വിനിമയം നടത്തുവാനും സാധിക്കും. പേഴ്സണൽ ചാറ്റിലെ അറ്റാച്ച്മെന്റ് മെനുവിൽ wallet ന്റെ shortcut ആഡ് ചെയ്ത് മറ്റുള്ളവർക്ക് പണം അയക്കാനും കഴിയും.
@DeonWrites
👍14🤔9🔥7
₹2000 ൽ താഴെ smartwatch നോക്കുന്നവർക്ക് best choice ആണ്...
Take a look at this Noise ColorFit Caliber Smartwatch on Flipkart
https://dl.flipkart.com/s/cPg1JaNNNN
👍23👎4
Live stream started
Google Pay ൽ ബാലൻസ് ചെക്ക് ചെയ്യാൻ സാധിക്കുന്നില്ല. പണം അയക്കുന്നതിനോ സ്വീകരിക്കുന്നതിനോ പ്രശ്നം ഒന്നുമില്ല. Anyone facing the same? #Gpay
👍34🔥31
WhatsApp ന്റെ വരാനിരിക്കുന്ന beta വേർഷനിൽ, ഗ്രൂപ്പിലെ മെസ്സേജുകൾ അഡ്മിന് എല്ലാവർക്കുമായി ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ (delete for everyone) ഉണ്ടായേക്കും.

2021 നവംബറിൽ അനൗൺസ് ചെയ്ത ഫീച്ചർ ആറുമാസക്കാലമായി ടെസ്റ്റ്‌ സ്റ്റേജിലാണ്. വാട്സാപ്പ് അനൗൺസ് ചെയ്യുന്ന എല്ലാ ഫീച്ചറുകൾക്കും ഈ നീണ്ട കാത്തിരിപ്പ് ഉണ്ടാവാറുണ്ട്.
@DeonWrites
👍40👎74
Live stream started
Instagram, FB messenger ഒക്കെ പോലെ ഇനി വാട്സാപ്പിലും ചാറ്റ് ലിസ്റ്റിൽ dp ടച്ച്‌ ചെയ്ത് status കാണാൻ പറ്റുന്ന ഫീച്ചർ വരുന്നു...
Source: WABetaInfo
(അനൗൺസ്‌ ചെയ്തേ ഉള്ളൂ... കിട്ടാൻ മിനിമം 6 മാസം എങ്കിലും എടുത്തേക്കും.)
@DeonWrites
👍50👎10😢6😱2
Nearby friends, Weather alerts, Location history, Background location എന്നീ ഫീച്ചറുകൾ ഒഴിവാക്കാനൊരുങ്ങി ഫേസ്ബുക്ക്. 2022 മെയ് 31 നു ശേഷം ഇവയൊന്നും users നു ലഭ്യമാവില്ല.
🔥28👍7😢5👎4
DeonWrites
Message reactions 👍❤️😂😲😥🙏 #WhatsApp (❗️Beta stage, lots of bugs) More bugs coming soon...
WhatsApp ൽ message reactions എല്ലാവർക്കും കിട്ടിത്തുടങ്ങി. മെസ്സേജുകളിൽ press & hold ചെയ്താലാണ് react ചെയ്യാൻ സാധിക്കുക.
(6 മാസമായി beta testing ൽ ആയിരുന്നു.)
67👎19👍12🔥11
Silently exit groups on WhatsApp: ഗ്രൂപ്പുകളിൽ നിന്നും സൈലന്റ് ആയി ലീവ് ചെയ്യാൻ പറ്റുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്.
ഗ്രൂപ്പ് അഡ്മിന് മാത്രമായിരിക്കും അംഗങ്ങൾ ഇങ്ങനെ ലീവ് ചെയ്ത കാര്യം അറിയാൻ കഴിയുക.
ഇത് കൂടാതെ 'view past participants' എന്ന ഫീച്ചറും വരുന്നുണ്ട്. ഗ്രൂപ്പിൽ മെംബേർസ് ലിസ്റ്റ് എടുക്കുമ്പോൾ view past participants എടുത്ത് recently ലീവ് ചെയ്ത ആളുകളെ കാണാനും സാധിക്കും.
Source: WABetaInfo
@DeonWrites
👍69👎2114🔥8
വാട്സാപ്പിൽ അയച്ച മെസ്സേജ് എഡിറ്റ്‌ ചെയ്യാനുള്ള സൗകര്യം വരാൻ പോവുന്നു...
5 വർഷം മുന്നേ വാട്സാപ്പ് അവരുടെ ട്വിറ്റർ പേജിലൂടെ അനൗൺസ് ചെയ്ത ഫീച്ചറാണ് ഇപ്പോൾ യഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്നത്.
വാട്സാപ്പ് ഇറങ്ങി 13 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു ബേസിക് ഫീച്ചർ അവരുടെ യൂസേഴ്സിന് നൽകാൻ പോകുന്നത് എന്നതും കൗതുകകരമാണ്.
Source: WAbetaInfo
@DeonWrites
👍52😢13😱7👎5
Live stream started
തിരിച്ചുവരവിനൊരുങ്ങി ടിക്ടോക്ക്. TikTok ന്റെ പാരന്റ് കമ്പനിയായ ByteDance, ഇന്ത്യയിൽ Hiranadani Group മായി ചേർന്ന് പ്രവർത്തിക്കാനായുള്ള ചർച്ചകൾ നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
2020 ൽ ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകൾ ഇന്ത്യൻ ഗവണ്മെന്റ് ബാൻ ചെയ്തിരുന്നു.
@DeonWrites
👎48👍28😱14🤔1
Noise ColorFit Pulse Buzz
Bluetooth calling smartwatch
Now ₹2499 (Launch day offer)
Buy: https://www.gonoise.com/products/noise-colorfit-pulse-buzz-smartwatch
👎16👍9🤣1
PhonePe ക്ക് പുറകെ മൊബൈൽ റീചാർജിന് യൂസേഴ്സിൽ നിന്നും processing fee (convenience fee) ഈടാക്കി PayTM ഉം!
100 രൂപയ്ക്ക് മേലെയുള്ള റീചാർജുകൾക്ക് 1 മുതൽ 6 രൂപവരെയാണ് convenience fee.

2019 ൽ, തങ്ങൾ users ൽ നിന്നും UPI, wallet, card ഉപയോഗങ്ങൾക്ക് യാതൊരു പ്രോസസ്സിംഗ് ചാർജ്ജുകളും ഈടാക്കില്ല എന്ന് പ്രസ്ഥാവിച്ച PayTM ആണ് 2021 ഓടെ PayTM Payments Bank യൂസേഴ്സിൽ നിന്നും ATM service ചാർജ്ജും ഇപ്പോൾ recharge processing ഫീസും ഒക്കെ ഈടാക്കുന്നത്.
@DeonWrites
😢62👎40👍11😱4
WhatsApp ൽ payments ഫീച്ചർ enable ചെയ്തവർക്ക് ഇന്ന് ആദ്യത്തെ 3 transactions ന് ₹35 വീതം cashback കിട്ടുന്നുണ്ട്.
മിനിമം ₹1 അയച്ചാൽ മതിയാവും.
@DeonWrites
😱19👍124
ടെലഗ്രാമിന് ഐക്യദാർഢ്യം 💙
146❤‍🔥56👍25🔥21