DeonWrites
9.93K subscribers
717 photos
86 videos
5 files
456 links
I just want to be a warm yellow light that pours over everyone I love. 💛💫
Instagram: https://instagram.com/deepak.deon
🎉 Celebrating Ten Thousand Friends 🤩🥳
https://te.legra.ph/DeonWrites-12-16
Download Telegram
2GB വരെയുള്ള ഡോക്യുമെന്റ്സ് അയക്കാനുള്ള ഫീച്ചർ ടെസ്റ്റ്‌ ചെയ്ത് WhatsApp!!!

നിലവിൽ 100MB ആണ് വാട്സാപ്പിൽ അയക്കാൻ കഴിയുന്ന ഫയലുകളുടെ പരമാവധി വലിപ്പം. ഇത് 2GB ലേക്ക് ഉയർത്തും എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.

Argentina യിലെ limited beta users നിടയിലാണ് നിലവിൽ ഫീച്ചർ ടെസ്റ്റ്‌ ചെയ്തു കാണപ്പെട്ടത്.
Source: WAbetaInfo
@DeonWrites
😱54👍22🔥11👎7
ചില ഫോണുകളിൽ Play store ൽ നിന്നും ആപ്പുകൾ install ചെയ്തതിനു ശേഷം ആപ്പിന്റെ കൂടെ ഇതുപോലെ ഒരു ഐക്കണും വരുന്നതായി കാണാറുണ്ട്.

പ്ലേ സ്റ്റോറിന്റെ പുതിയ അപ്ഡേറ്റിൽ ആപ്പുകൾ install ആകുമ്പോൾ ഫോണിന്റെ ഹോം സ്‌ക്രീനിൽ ഒരു temporary icon with download status കാണാൻ കഴിയും. (New feature)

ഇത് support ആവാത്ത home screen / launchers ഉള്ള ഫോണുകളിലാണ് മുകളിലെ പോലുള്ള ഐക്കൺ കാണിക്കുന്നത്.

Solution: ഫോണിന്റെ launcher change ചെയ്യുക, അല്ലെങ്കിൽ പുതിയ അപ്ഡേറ്റ് വരുന്നതുവരെ കാത്തിരിക്കുക.
@DeonWrites
👍458🔥3
WhatsApp is rolling out updated last seen privacy settings for beta users.

Last seen, profile photo, about തുടങ്ങിയവയുടെ privacy settings ൽ
Everyone / My Contacts / Nobody എന്നീ ഓപ്‌ഷനുകൾക്ക് പുറമെ, "My contacts except..." എന്നൊരു ഓപ്ഷൻ കൂടി ഉണ്ടാവും.
@DeonWrites
👍55🤔8👎7🔥4
Latest feature from WhatsApp:
വാട്സാപ്പ് ചാറ്റിൽ അയക്കുന്ന ഫോൺ നമ്പറിൽ ടച്ച്‌ ചെയ്യുമ്പോൾ അത് വാട്സാപ്പ് ഉള്ള നമ്പർ ആണെങ്കിൽ 'chat with' എന്നൊരു ഓപ്ഷൻ കാണിക്കും. ഇങ്ങനെ save ചെയ്യാത്ത നമ്പറുകളുമായി ചാറ്റ് ചെയ്യാം.
@DeonWrites
👍52😱14🔥7🤔4
ഒരു മണിക്കൂർ പണിമുടക്കി DC5.
Telegram down (for some users).
PS: റെഡിയായപ്പോൾ ഇടാൻ കഴിഞ്ഞ പോസ്റ്റ്‌. 😌
👍37😱7😢72
Live stream started
Downloading percentage & estimated time for document type files. #WhatsApp's new. (Beta)
👍40🔥17😢135
Daily ഓരോ അപ്ഡേറ്റ് തന്നിട്ട് അത് എന്തിനാണെന്നു പോലും പറയാത്ത ഫേസ്ബുക്കും, തരുന്ന എല്ലാ അപ്ഡേറ്റിനും വർഷങ്ങൾ പഴക്കമുള്ള tips എടുത്ത് What's new ൽ കൊടുക്കുന്ന ഗൂഗിളും. 🥲❤️
😢120👍35🤔18🔥7
2017. അഞ്ചു വർഷങ്ങൾക്ക് ശേഷം 2022 ൽ 44 ബില്യൺ ഡോളറിന് (ഏകദേശം 3.3 ലക്ഷം കോടി രൂപ) Elon Musk ട്വിറ്റർ വാങ്ങിയിരിക്കുന്നു...
[Source] #Twitter
🔥53👍15😱153
Chat filters coming soon on WhatsApp.
വാട്സാപ്പിന്റെ വരാൻ പോവുന്ന അപ്ഡേറ്റിൽ ചാറ്റുകൾ Unread, Contacts, Non-contacts, Groups എന്നിങ്ങനെ തരംതിരിച്ചു കാണാനുള്ള ഫീച്ചർ ഉണ്ടാവും.
[Source] @DeonWrites
👍42👎65🔥4
This media is not supported in your browser
VIEW IN TELEGRAM
ടെലഗ്രാമിൽ Premium Subscription വരുന്നു...
സ്പെഷ്യൽ സ്റ്റിക്കറുകൾ അടക്കമുള്ള കൂടുതൽ ഫീച്ചറുകൾ പ്രീമിയം സബ്സ്ക്രിപ്ഷനിലൂടെയാവും നൽകുക എന്നാണ് സൂചന.
@DeonWrites
👎43🔥15👍8😱2
ടെലഗ്രാം users ന് ഇപ്പോൾ തങ്ങളുടെ wallet ലേക്ക് (@wallet) TON, BITCOIN മുതലായ ക്രിപ്റ്റോ കറൻസികൾ ചേർക്കുവാനും വിനിമയം നടത്തുവാനും സാധിക്കും. പേഴ്സണൽ ചാറ്റിലെ അറ്റാച്ച്മെന്റ് മെനുവിൽ wallet ന്റെ shortcut ആഡ് ചെയ്ത് മറ്റുള്ളവർക്ക് പണം അയക്കാനും കഴിയും.
@DeonWrites
👍14🤔9🔥7
₹2000 ൽ താഴെ smartwatch നോക്കുന്നവർക്ക് best choice ആണ്...
Take a look at this Noise ColorFit Caliber Smartwatch on Flipkart
https://dl.flipkart.com/s/cPg1JaNNNN
👍23👎4
Live stream started
Google Pay ൽ ബാലൻസ് ചെക്ക് ചെയ്യാൻ സാധിക്കുന്നില്ല. പണം അയക്കുന്നതിനോ സ്വീകരിക്കുന്നതിനോ പ്രശ്നം ഒന്നുമില്ല. Anyone facing the same? #Gpay
👍34🔥31
WhatsApp ന്റെ വരാനിരിക്കുന്ന beta വേർഷനിൽ, ഗ്രൂപ്പിലെ മെസ്സേജുകൾ അഡ്മിന് എല്ലാവർക്കുമായി ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ (delete for everyone) ഉണ്ടായേക്കും.

2021 നവംബറിൽ അനൗൺസ് ചെയ്ത ഫീച്ചർ ആറുമാസക്കാലമായി ടെസ്റ്റ്‌ സ്റ്റേജിലാണ്. വാട്സാപ്പ് അനൗൺസ് ചെയ്യുന്ന എല്ലാ ഫീച്ചറുകൾക്കും ഈ നീണ്ട കാത്തിരിപ്പ് ഉണ്ടാവാറുണ്ട്.
@DeonWrites
👍40👎74
Live stream started
Instagram, FB messenger ഒക്കെ പോലെ ഇനി വാട്സാപ്പിലും ചാറ്റ് ലിസ്റ്റിൽ dp ടച്ച്‌ ചെയ്ത് status കാണാൻ പറ്റുന്ന ഫീച്ചർ വരുന്നു...
Source: WABetaInfo
(അനൗൺസ്‌ ചെയ്തേ ഉള്ളൂ... കിട്ടാൻ മിനിമം 6 മാസം എങ്കിലും എടുത്തേക്കും.)
@DeonWrites
👍50👎10😢6😱2