WhatsApp ന്റെ upcoming ഫീച്ചർ:
"Emoji shortcuts"
:smile എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്താൽ emoji sets ഓപ്പൺ ആക്കാതെ തന്നെ ചിരിക്കുന്ന ഇമോജി കിട്ടുമത്രേ!
എന്തൊക്കെ കണ്ടുപിടിത്തങ്ങൾ ആണല്ലേ 🧠🙏
Source: WAbetainfo

😱35👍15👎11🔥11
Expecting a 'Downloads manager' with an #upcoming Telegram update!!! 🥳🤩
നിലവിൽ ഏതെങ്കിലും ഫയൽ ഡൌൺലോഡ് ചെയ്യുന്നതിന്റെ status അറിയാൻ ആ ഫയൽ ഉള്ള ലൊക്കേഷനിൽ പോയി നോക്കണം. എന്നാൽ ടെലഗ്രാമിന്റെ വരാൻ പോവുന്ന അപ്ഡേറ്റിൽ home പേജിലോ search ലോ downloads ന്റെ ഒരു ഐക്കൺ / ടാബ് ഉണ്ടാവും. ഇതിൽ ക്ലിക്ക് ചെയ്താൽ നിലവിൽ ഡൌൺലോഡ് ആയിക്കൊണ്ടിരിക്കുന്ന ഫയലുകൾ ഏതൊക്കെ എന്നറിയാൻ കഴിയും.
(Graph messenger പോലുള്ള Unofficial clients ൽ download manager നേരത്തെ ഉണ്ട്.)
NB: Not yet available in public beta or stable versions. Coming soon.

🔥113👍26❤10👎3
വാട്സാപ്പിന്റെ വരാൻ പോവുന്ന update ൽ ഗ്രൂപ്പ് ചാറ്റുകളിൽ poll ചെയ്യാനുള്ള സൗകര്യം ഉണ്ടാവും.
Source: WaBetaInfo
@DeonWrites
Source: WaBetaInfo
@DeonWrites
👍26👎20🔥5😱5
DeonWrites
Expecting a 'Downloads manager' with an #upcoming Telegram update!!! 🥳🤩 നിലവിൽ ഏതെങ്കിലും ഫയൽ ഡൌൺലോഡ് ചെയ്യുന്നതിന്റെ status അറിയാൻ ആ ഫയൽ ഉള്ള ലൊക്കേഷനിൽ പോയി നോക്കണം. എന്നാൽ ടെലഗ്രാമിന്റെ വരാൻ പോവുന്ന അപ്ഡേറ്റിൽ home പേജിലോ search ലോ downloads ന്റെ ഒരു ഐക്കൺ…
This media is not supported in your browser
VIEW IN TELEGRAM
ഹോം സ്ക്രീനിന്റെ മുകളിലായി search ഐക്കണിന്റെ അടുത്ത് ഒരു കുഞ്ഞു progress bar ഓടുകൂടിയ downloading icon. ഇതിൽ ക്ലിക്ക് ചെയ്താൽ currently downloading & recently downloaded files കാണാം.
Telegram 8.6.0 (beta)
@DeonWrites
Telegram 8.6.0 (beta)
@DeonWrites
👍39🔥20❤5😱4
YouTube Vanced is officially DISCONTINUED!!
യൂട്യൂബ്, യൂട്യൂബ് മ്യൂസിക് എന്നീ ആപ്പുകളുടെ MODDED വേർഷൻ ഇറക്കി പോപ്പുലറായ Vanced ഗ്രൂപ്പ്, പ്രവർത്തനം അവസാനിപ്പിക്കുന്നതായി അവരുടെ ഒഫീഷ്യൽ ടെലഗ്രാം ചാനലിലൂടെ അറിയിച്ചു.
നിയമപരമായ കാരണങ്ങളാലാണ് ഇതെന്നും, ഡൌൺലോഡ് ലിങ്കുകൾ പിൻവലിക്കും എന്നും, എന്നാൽ നിലവിലുള്ള വേർഷനുകൾ തുടർന്നും ഉപയോഗിക്കാൻ സാധിക്കും എന്നും ചാനൽ പോസ്റ്റിൽ പറയുന്നു.
[Source] @DeonWrites

😢64👍18🔥4❤3
2GB വരെയുള്ള ഡോക്യുമെന്റ്സ് അയക്കാനുള്ള ഫീച്ചർ ടെസ്റ്റ് ചെയ്ത് WhatsApp!!!
നിലവിൽ 100MB ആണ് വാട്സാപ്പിൽ അയക്കാൻ കഴിയുന്ന ഫയലുകളുടെ പരമാവധി വലിപ്പം. ഇത് 2GB ലേക്ക് ഉയർത്തും എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.
Argentina യിലെ limited beta users നിടയിലാണ് നിലവിൽ ഫീച്ചർ ടെസ്റ്റ് ചെയ്തു കാണപ്പെട്ടത്.
Source: WAbetaInfo

😱54👍22🔥11👎7
ചില ഫോണുകളിൽ Play store ൽ നിന്നും ആപ്പുകൾ install ചെയ്തതിനു ശേഷം ആപ്പിന്റെ കൂടെ ഇതുപോലെ ഒരു ഐക്കണും വരുന്നതായി കാണാറുണ്ട്.
പ്ലേ സ്റ്റോറിന്റെ പുതിയ അപ്ഡേറ്റിൽ ആപ്പുകൾ install ആകുമ്പോൾ ഫോണിന്റെ ഹോം സ്‌ക്രീനിൽ ഒരു temporary icon with download status കാണാൻ കഴിയും. (New feature)
ഇത് support ആവാത്ത home screen / launchers ഉള്ള ഫോണുകളിലാണ് മുകളിലെ പോലുള്ള ഐക്കൺ കാണിക്കുന്നത്.
Solution: ഫോണിന്റെ launcher change ചെയ്യുക, അല്ലെങ്കിൽ പുതിയ അപ്ഡേറ്റ് വരുന്നതുവരെ കാത്തിരിക്കുക.

👍45❤8🔥3
WhatsApp is rolling out updated last seen privacy settings for beta users.
Last seen, profile photo, about തുടങ്ങിയവയുടെ privacy settings ൽ
Everyone / My Contacts / Nobody എന്നീ ഓപ്‌ഷനുകൾക്ക് പുറമെ, "My contacts except..." എന്നൊരു ഓപ്ഷൻ കൂടി ഉണ്ടാവും.

👍55🤔8👎7🔥4
Latest feature from WhatsApp:
വാട്സാപ്പ് ചാറ്റിൽ അയക്കുന്ന ഫോൺ നമ്പറിൽ ടച്ച് ചെയ്യുമ്പോൾ അത് വാട്സാപ്പ് ഉള്ള നമ്പർ ആണെങ്കിൽ 'chat with' എന്നൊരു ഓപ്ഷൻ കാണിക്കും. ഇങ്ങനെ save ചെയ്യാത്ത നമ്പറുകളുമായി ചാറ്റ് ചെയ്യാം.

👍52😱14🔥7🤔4
Downloading percentage & estimated time for document type files. #WhatsApp's new. (Beta)
👍40🔥17😢13❤5