ഈ കമൻ്റ് ഒക്കെ ഇവരുടെ ഏത് community standards ന് എതിരാണെന്നാണാവോ പറയുന്നത്? 😕😕😕
ഇങ്ങനെ തന്നെയാവും ഗ്രൂപ്പും പോയത്.
Facebook 🙏
ഇങ്ങനെ തന്നെയാവും ഗ്രൂപ്പും പോയത്.
Facebook 🙏
😱2
Telegram has updated to version 8.3.0 ❤️🔥
Notable changes:
• Protected Content
ചാനലിൽ / ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന ഫയലുകൾ അതിലെ അംഗങ്ങൾ save ചെയ്യുന്നതും share ചെയ്യുന്നതും screenshot എടുക്കുന്നതും ഒക്കെ തടയാൻ അഡ്മിന് കഴിയും.
• Delete Messages by Date
പേർസണൽ ചാറ്റുകളിൽ date സെലക്ട് ചെയ്ത് ആ ദിവസങ്ങളിലെ ഹിസ്റ്ററി clear ചെയ്യാൻ കഴിയും.
• Manage Connected Devices
ഏതൊക്കെ logged in ഡിവൈസുകളിൽ calls & secret chats accept ചെയ്യണം എന്ന് തീരുമാനിക്കാം. Inactive ആയ devices നിശ്ചിത സമയത്തിനു ശേഷം automatic ആയി logout ആവാൻ ക്രമീകരിക്കാം.
• Global Chat Themes
നേരത്തെ personal ചാറ്റിൽ മാത്രം ഉണ്ടായിരുന്ന color themes ഇപ്പോൾ ടെലഗ്രാമിൽ മുഴുവനായി set ചെയ്യാം.
•Anonymous Posting
ഗ്രൂപ്പുകളിൽ ഇപ്പോൾ സ്വന്തം ചാനലിന്റെ പേരിൽ മെസ്സേജുകൾ അയക്കാം.
• Responses to Join Requests
ഏതെങ്കിലും ഒരു കമ്യൂണിറ്റിയിൽ join ചെയ്യാൻ റിക്വസ്റ്റ് അയച്ചതിനു ശേഷം അതിന്റെ admin നമുക്ക് മെസ്സേജ് അയച്ചാൽ അയാൾ ഏത് കമ്യൂണിറ്റിയുടെ admin ആണെന്ന് ചാറ്റിന്റെ മുകളിൽ കാണാൻ കഴിയും.
[ Source ] @DeonWrites

👍3
Facebook LIVE audio room
"Discussing the future of science with Ed Boyden & Priscilla"
Happening now.
Host: Mark Zuckerberg
Join https://fb.audio/live/clifyygflrnv
"Discussing the future of science with Ed Boyden & Priscilla"
Happening now.
Host: Mark Zuckerberg
Join https://fb.audio/live/clifyygflrnv
👍1💩1
വാട്സാപ്പിന്റെ പുതിയ voice recording interface. (
റെക്കോർഡ് ക്യാൻസൽ ചെയ്യുമ്പോളും ഡിലീറ്റ് ചെയ്യുമ്പോളും ഉള്ള tone ഉം വ്യത്യാസം വന്നിട്ടുണ്ട്. 😇
Version 2.21.25.18)റെക്കോർഡ് ക്യാൻസൽ ചെയ്യുമ്പോളും ഡിലീറ്റ് ചെയ്യുമ്പോളും ഉള്ള tone ഉം വ്യത്യാസം വന്നിട്ടുണ്ട്. 😇
🤮3
Facebook Messenger ലെ മെസ്സേജ് reactions ഭയങ്കര sensitive ആയിട്ട് തോന്നിയിട്ടുണ്ടോ?
പഴയ ഏതെങ്കിലും ചാറ്റ് വെറുതേ വായിച്ചു നോക്കാൻ scroll ചെയ്യുമ്പോൾ മനപ്പൂർവ്വമല്ലാതെ പല തവണ മെസ്സേജുകളിൽ reactions വീണ് ഓപ്പോസിറ്റ് ഉള്ളയാൾക്ക് നോട്ടി കിട്ടി ചമ്മിപ്പോയിട്ടുണ്ട് 😵💫😵💫😵💫
എന്തൊരു വന്മതിലാണല്ലേ 🤐

👍5💩3
WhatsApp ൽ ഗ്രൂപ്പിൽ വന്ന മെസ്സേജ് അഡ്മിന് ഡിലീറ്റ് ചെയ്യാൻ പറ്റുന്ന ഫീച്ചർ വരാൻ പോവുന്നു. 😄 [Source]
"This was removed by an admin"
"This was removed by an admin"
👍7💩3
DeonWrites
WhatsApp ൽ ഗ്രൂപ്പിൽ വന്ന മെസ്സേജ് അഡ്മിന് ഡിലീറ്റ് ചെയ്യാൻ പറ്റുന്ന ഫീച്ചർ വരാൻ പോവുന്നു. 😄 [Source] "This was removed by an admin"
FM, GB പോലുള്ള MOD ആപ്പുകൾ ഉപയോഗിക്കുന്നവരെ പൂർണ്ണമായും ബാൻ ചെയ്യാതെ ഒരു പ്രൈവസി ഫീച്ചർ കൊണ്ടുവന്നിട്ടും കാര്യമില്ല. 🤐
പ്രമുഖ OTT പ്ലാറ്റ്ഫോമായ Netflix അവരുടെ monthly subscription പ്ലാനുകളിൽ ഇളവ് വരുത്തി.
199 രൂപക്ക് ലഭിച്ചിരുന്ന mobile edition ഇപ്പോൾ ₹149 ന് കിട്ടും.
Mobile: ₹149/month (480p / Mobile or Tablet only)
Basic: ₹199/month (480p / 1 screen)
Standard: ₹499/month (1080p / 2 screens)
Premium: ₹649/month (4K HDR / 4 screens)
Amazon Prime Video ഉൾപ്പെടെയുള്ളവ subscription നിരക്കുകൾ കുത്തനെ ഉയർത്തുന്ന സാഹചര്യത്തിൽ ആണിത് ❤️

👍6
വെബ്സൈറ്റുകൾ browse ചെയ്യുമ്പോളും മറ്റും വരുന്ന annoying ആയിട്ടുള്ള ഇത്തരം പരസ്യങ്ങൾ (pop-ups & redirects) AdGuard DNS ഉപയോഗിച്ച് എങ്ങനെ ഒഴിവാക്കാം?
Read: https://t.me/DeonWrites/455
Read: https://t.me/DeonWrites/455
DeonWrites
പ്രമുഖ OTT പ്ലാറ്റ്ഫോമായ Netflix അവരുടെ monthly subscription പ്ലാനുകളിൽ ഇളവ് വരുത്തി. 199 രൂപക്ക് ലഭിച്ചിരുന്ന mobile edition ഇപ്പോൾ ₹149 ന് കിട്ടും. Mobile: ₹149/month (480p / Mobile or Tablet only) Basic: ₹199/month (480p / 1 screen) Standard: ₹499/month…
Netflix ന്റെ ₹199 ൻ്റെ active mobile പ്ലാൻ ഉള്ളവർക്ക് ഒക്കെ basic പ്ലാനിലേക്ക് free upgrade കിട്ടുന്നുണ്ട്. ❤️