Le WhatsApp: "ഇവിടെ ഒരാള് മരിക്കാൻ കിടക്കുമ്പോ ആണോടോ ഹാർമോണിയം വായിച്ചു രസിക്കുന്നേ" 🤣
WhatsApp is literally 'dead' for more than 2 hours... #ServerDown
Telegram ❤️

👍2
നൈസായിട്ട് ഒഴിവാക്കി അല്ലേ 🥲
Top Chart ൽ ടെലഗ്രാമിനും മേലേ നിന്ന ഒരു കാലം ഉണ്ടായിരുന്നു 😶
#SignalMessenger

👍3🔥2
ആയിരം ആപ്പിന് അര ടെലഗ്രാം 🤭
👉 ആപ്പുകൾക്കു പകരം ഉപയോഗിക്കാൻ കുറച്ചു ടെലഗ്രാം ബോട്ടുകളെ പരിചയപ്പെടാം. [Re-post]
• List contains 0.001% only , Remaining 99.999% are there for you to explore •

👍3❤1
"Welcome to Telegram, the largest independent messaging platform. We won’t fail you when others will."
- Durov (Telegram CEO)
- Durov (Telegram CEO)
"Joined Telegram എന്നു വിളിച്ചു പറയിക്കാതെ എങ്ങനെ ടെലഗ്രാമിൽ join ചെയ്യാം?"
Solution:
Create an account with a temporary VoIP number. (Example: TextNow)
Or a private number 🤔
Then change number to the original one. (Settings > tap on number)

വാട്സാപ്പിന്റെ പുതിയ beta വേർഷനിൽ status പോസ്റ്റ് ചെയ്ത ഉടനെ ഏതാനും സെക്കന്റുകൾക്കുള്ളിൽ അത് പിൻവലിക്കാനുള്ള 'UNDO' ബട്ടൺ അവതരിപ്പിച്ചു!
ഭാവിയിൽ ഗ്രൂപ്പ് leave ചെയ്യുമ്പോളും chat ഡിലീറ്റ് ചെയ്യുമ്പോളും ഒക്കെ ഈ UNDO ബട്ടൺ പ്രതീക്ഷിക്കാം.
എന്നാ ഒരു ഇൻവെൻഷൻ ആടാ ഉവ്വേയ് 🤣
PS: വന്ന് വന്ന് വാട്സാപ്പ് ഫീച്ചറിനെപ്പറ്റി പോസ്റ്റ് ചെയ്യുമ്പോ അതിൽ 'ടെലഗ്രാം' എന്ന് പ്രത്യേകം മെൻഷൻ ചെയ്യേണ്ട ആവശ്യം ഇല്ലാതായിരിക്കുന്നു. 😌

10 years ago... ❤️
ഏതോ wap സൈറ്റിൽ നിന്ന് എടുത്ത source code ആയിരുന്നു, fake sms അയക്കാൻ പറ്റുന്നത്.
3 ബോക്സ് ഉണ്ടാവും
From:
To:
Message:
പിന്നെ ഒരു send ബട്ടനും.
അതായത് From ൽ ഞാൻ രാഹുലിന്റെ നമ്പറും To ൽ വിഷ്ണുവിന്റെ നമ്പറും കൊടുത്ത് Message എന്നുള്ളിടത്ത് "പോടാ" എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ വിഷ്ണുവിന്റെ ഫോണിൽ രാഹുലിന്റെ നമ്പറിൽ നിന്നും "പോടാ" എന്ന് മെസ്സേജ് വരും.
അന്ന് ഏതോ MLA യുടെ പേരിൽ fake sms വന്നതിന് ശേഷം ഈ സെറ്റപ്പ് ban ചെയ്തിരുന്നു. പക്ഷേ ഉണ്ടായിരുന്ന 5-6 മാസം പലരെയും നല്ല രീതിയിൽ പറ്റിച്ചിട്ടുണ്ട്. 🤣
ഇഷ്ടപ്പെട്ട പാട്ടുകളും ഫയലുകളും ടൂളുകളും ഒക്കെ ഫ്രണ്ട്സിന് share ചെയ്യാൻ അന്ന് എന്റെ ആദ്യത്തെ ഫോണായ Sony Ericsson K530i ൽ ഉണ്ടാക്കിയ wap site ആണ് koombel.wapka. mobi
അതിലെ 66 ആമത്തെ പേജിൽ ആയിരുന്നു ഈ tool.
മൊത്തം 100 പേജുകളോളം കുത്തിയിരുന്ന് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ഓർമ്മ.
ഇപ്പൊ അത്തരം ആവശ്യങ്ങൾക്ക് ടെലഗ്രാം ചാനലുകൾ ഉണ്ടാക്കി ഉപയോഗിക്കുന്നു ❤️
PS: ഇതൊക്കെ എന്തിനാടാ ഉവ്വേ ഞങ്ങളോട് പറയുന്നേ എന്നല്ലേ?
ചുമ്മാ... ഒരു മനസ്സുഖം 😂🙏
# നൊക്ലാൾജിയ

👍2😱1
Extra ₹2 for the same service. 😐
50 രൂപക്ക് മേലെയുള്ള മൊബൈൽ റീചാർജ്ജിന് PhonePe സർവ്വീസ് ചാർജ്ജ് ഈടാക്കിത്തുടങ്ങി! [Source]

😢1