ആരേലും ജോയിൻ ചെയ്താൽ അത് വിളിച്ചു പറഞ്ഞു നടക്കുന്നവൻ നീല.
ആരേലും മെസ്സേജ് ഡിലീറ്റ് ചെയ്താൽ അതു വിളിച്ചു പറഞ്ഞു നടക്കുന്നവൻ പച്ച.
🤣🤣🤣 #Telegram #WhatsApp
Btw, interesting convo 🤭

Join Silently: Won't say people you joined Telegram
ഇങ്ങനെ ഒരു ഓപ്‌ഷനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?

അറിയില്ലാത്തവർക്കു വേണ്ടിയാണ്...
നമ്മൾ ഭൂരിഭാഗം Android users ന്റെയും default brower ഗൂഗിൾ Chrome ആയിരിക്കും. അല്ലേ?
Chrome വഴി ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ ചില സൈറ്റുകളിലെ പരസ്യങ്ങൾ (ads) ശല്ല്യം ആവാറുണ്ടോ? ആവശ്യമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ redirect ആയി വേറെ tabs open ആയി പിന്നെയും പരസ്യങ്ങൾ കാണേണ്ടി വരാറുണ്ടോ?
ഒരു private dns enable ചെയ്യുന്നതിലൂടെ ഇത് പരിഹരിക്കാം. (Except Google Ads)
Mx Player പോലുള്ള 3rd party ആപ്പുകളിൽ വരുന്ന in-app ads ഉം ഒഴിവാക്കാം.
ഫോണിൽ settings ൽ DNS എന്ന് സെർച്ച് ചെയ്യുക.
ശേഷം വരുന്ന ബോക്സിൽ (Screenshot ൽ കാണുന്നതു പോലെ)
PS: DNS enable ചെയ്യുന്നതിന് മുന്നേയും ശേഷവും kuttyweb.xyz പോലുള്ള പരസ്യം നിറഞ്ഞ സൈറ്റുകൾ ചുമ്മാ ഒന്നു വിസിറ്റ് ചെയ്തു നോക്കി വ്യത്യാസം മനസിലാക്കാം 😁
NB: Firefox, Brave പോലുള്ള ബ്രൗസറുകളിൽ add-ons ഉപയോഗിച്ച് ads block ചെയ്യാവുന്നതാണ്. സെപ്പറേറ്റ് ആപ്പ് install ചെയ്യാൻ താല്പര്യം ഇല്ലാത്തവർക്ക് dns change ചെയ്യാം.
[ Telegraph link ]
നമ്മൾ ഭൂരിഭാഗം Android users ന്റെയും default brower ഗൂഗിൾ Chrome ആയിരിക്കും. അല്ലേ?
Chrome വഴി ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ ചില സൈറ്റുകളിലെ പരസ്യങ്ങൾ (ads) ശല്ല്യം ആവാറുണ്ടോ? ആവശ്യമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ redirect ആയി വേറെ tabs open ആയി പിന്നെയും പരസ്യങ്ങൾ കാണേണ്ടി വരാറുണ്ടോ?
ഒരു private dns enable ചെയ്യുന്നതിലൂടെ ഇത് പരിഹരിക്കാം. (Except Google Ads)
Mx Player പോലുള്ള 3rd party ആപ്പുകളിൽ വരുന്ന in-app ads ഉം ഒഴിവാക്കാം.
ഫോണിൽ settings ൽ DNS എന്ന് സെർച്ച് ചെയ്യുക.
ശേഷം വരുന്ന ബോക്സിൽ (Screenshot ൽ കാണുന്നതു പോലെ)
dns.adguard.com എന്ന് ടൈപ്പ് ചെയ്ത് save ചെയ്യുക.PS: DNS enable ചെയ്യുന്നതിന് മുന്നേയും ശേഷവും kuttyweb.xyz പോലുള്ള പരസ്യം നിറഞ്ഞ സൈറ്റുകൾ ചുമ്മാ ഒന്നു വിസിറ്റ് ചെയ്തു നോക്കി വ്യത്യാസം മനസിലാക്കാം 😁
NB: Firefox, Brave പോലുള്ള ബ്രൗസറുകളിൽ add-ons ഉപയോഗിച്ച് ads block ചെയ്യാവുന്നതാണ്. സെപ്പറേറ്റ് ആപ്പ് install ചെയ്യാൻ താല്പര്യം ഇല്ലാത്തവർക്ക് dns change ചെയ്യാം.
[ Telegraph link ]
❤2👍2
WhatsApp ന്റെ പുതിയ ഫീച്ചർ:
"Global voice message player"
നിലവിൽ വാട്സാപ്പ് ചാറ്റിൽ കേൾക്കുന്ന വോയ്‌സ് മെസ്സേജ് ആ ചാറ്റിൽ നിന്നും പിറകോട്ടു പോവുമ്പോൾ stop ആവുകയാണ് ചെയ്യുന്നത്.
എന്നാൽ ഇനി വാട്സാപ്പ് ചാറ്റിലെ വോയ്‌സോ മ്യൂസിക്കോ പ്ലേ ആക്കിയതിനു ശേഷം back പോയി വേറെ ചാറ്റ് എടുത്താലും playback stop ആവില്ല.
ഫീച്ചർ നിലവിൽ ലഭ്യമാണോ?
ഉ: അല്ല. Under development ആണ്.
എന്നു വരും?
ഉ: അറിയില്ല. ഉടനെ പ്രതീക്ഷിക്കാം.
Courtesy: wabetainfo

👍6🔥2
Le WhatsApp: "ഇവിടെ ഒരാള് മരിക്കാൻ കിടക്കുമ്പോ ആണോടോ ഹാർമോണിയം വായിച്ചു രസിക്കുന്നേ" 🤣
WhatsApp is literally 'dead' for more than 2 hours... #ServerDown
Telegram ❤️

👍2
നൈസായിട്ട് ഒഴിവാക്കി അല്ലേ 🥲
Top Chart ൽ ടെലഗ്രാമിനും മേലേ നിന്ന ഒരു കാലം ഉണ്ടായിരുന്നു 😶
#SignalMessenger

👍3🔥2
ആയിരം ആപ്പിന് അര ടെലഗ്രാം 🤭
👉 ആപ്പുകൾക്കു പകരം ഉപയോഗിക്കാൻ കുറച്ചു ടെലഗ്രാം ബോട്ടുകളെ പരിചയപ്പെടാം. [Re-post]
• List contains 0.001% only , Remaining 99.999% are there for you to explore •

👍3❤1
"Welcome to Telegram, the largest independent messaging platform. We won’t fail you when others will."
- Durov (Telegram CEO)
- Durov (Telegram CEO)