👍2😁1
ഈ സംഭവത്തിനു ശേഷമുള്ള ആ വാട്സാപ്പ് ഗ്രൂപ്പിന്റെ അവസ്ഥയെക്കുറിച്ചാണ് ഞാനാലോചിക്കുന്നത്...
അയച്ചയാൾ പെട്ടെന്നുള്ള വെപ്രാളത്തിൽ അത് DELETE FOR ME കൊടുത്തിട്ടുണ്ടാവുമോ?
അങ്ങനെയെങ്കിൽ ആ ഗ്രൂപ്പിലെ അധ്യാപകരോ മറ്റോ അപ്പോൾ തന്നെ ഇക്കാര്യം ഓരോ രക്ഷകർത്താക്കളെയും വിളിച്ച് അറിയിച്ച് അവരവരുടെ ഫോണിൽ നിന്ന് delete ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടാവുമോ?
അയച്ചയാളെ remove ചെയ്തിട്ടുണ്ടാവുമോ?
അല്ലാ... അയച്ചിട്ട് പിന്നെ റിമൂവ് ചെയ്തിട്ട് എന്തുകാര്യം?
കൊറേ പേർ ഇതു കണ്ട് ഗ്രൂപ്പ് leave ചെയ്തിട്ടുണ്ടാവുമോ?
അല്ലാ... മെസ്സേജ് കിട്ടി കഴിഞ്ഞു പിന്നെ ലീവ് ചെയ്തിട്ട് എന്തുകാര്യം?
ഒരു ചുക്കും ചെയ്യാൻ കഴിയാതെ നോക്കുകുത്തികളെപ്പോലെ നോക്കിയിരിക്കേണ്ടിവരുന്ന ഗ്രൂപ്പ് അഡ്മിൻസ് ഉണ്ടാവില്ലേ അവിടെ?
ലോകത്തിലെ ഏറ്റവും പോപ്പുലറായ, ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഒരു മെസ്സേജിങ് ആപ്പിന്റെ അവസ്ഥയാണ്.
പരിതാപകരം.

👍13
Group Video Call FREE PLAN Comparison. (Updated)
Telegram vs Zoom vs Google meet vs Microsoft teams
@TgInfotel

Forwarded from Afi
Marketing strategy of WA.
They just add a line of code that show a feature, in reality it is not working.
Then the media releases thousand of thousands news about that.
More betas come, with something working, again, thousand news about that.
Some year, finally working, again... Thousand of news.
While telegram releases monthly updates, with many changes, and they talk about it just once.

credit to this words: Thigschuch
same my thoughts👍1
ആരേലും ജോയിൻ ചെയ്താൽ അത് വിളിച്ചു പറഞ്ഞു നടക്കുന്നവൻ നീല.
ആരേലും മെസ്സേജ് ഡിലീറ്റ് ചെയ്താൽ അതു വിളിച്ചു പറഞ്ഞു നടക്കുന്നവൻ പച്ച.
🤣🤣🤣 #Telegram #WhatsApp
Btw, interesting convo 🤭