വെറുതേ ഇരുന്നപ്പോ ഉണ്ടാക്കിയ കുറച്ചു funny മലയാളം ക്വിസ് സെറ്റുകളാണ്...
നിങ്ങൾക്കും വെറുതേ ഇരിക്കുമ്പോ ചെയ്തു നോക്കാം 😜😅
👉 @MalluQuiz
നിങ്ങൾക്കും വെറുതേ ഇരിക്കുമ്പോ ചെയ്തു നോക്കാം 😜😅
👉 @MalluQuiz
😱1
എനിക്ക് കണ്ട് ഇഷ്ടപ്പെട്ട കുറച്ചു മലയാളം (mostly) short films ന്റെ കളക്ഷൻ ആണ്...
ചുമ്മാ കണ്ടു നോക്കൂ 😁❤️
👉 @ShortFilmLinks
(YouTube links)
ചുമ്മാ കണ്ടു നോക്കൂ 😁❤️
👉 @ShortFilmLinks
(YouTube links)
❤4👎3
Some Telegram Deep Links
• Settings
• Themes
• Folders
• Devices
• Add contact (example: add Deon)
• Search (example: DeonWrites)
• Scan QR
• Call (example: Arun)
• Call log & active voice chats
• Chat background
• Login code & token
• Cancel account reset
• Forwarding
share & message
(I couldn't find any difference btw)
• Group invitation
• Unsupported feature
• Update your app
• Premium
• Settings
• Themes
• Folders
• Devices
• Add contact (example: add Deon)
• Search (example: DeonWrites)
• Scan QR
• Call (example: Arun)
• Call log & active voice chats
• Chat background
• Login code & token
• Cancel account reset
• Forwarding
share & message
(I couldn't find any difference btw)
• Group invitation
• Unsupported feature
• Update your app
• Premium
👍7
It's been 8 wonderful years ❤️
എട്ടു വർഷം!
ഇരുപതിയൊന്നാം നൂറ്റാണ്ടിലെ ഒരു ഇൻസ്റ്റന്റ് മെസ്സഞ്ചർ എങ്ങനെയായിരിക്കണം എന്നതിന് Pavel Durov നൽകിയ ഉദാഹരണം.
ലോഞ്ച് ചെയ്ത അന്നു മുതൽ ഇന്നു വരെ കൃത്യമായ ഇടവേളകളിൽ കൃത്യമായ അപ്ഡേഷനുകൾ. എണ്ണം പറഞ്ഞ ഫീച്ചറുകൾ.
From paperplane to supersonic !!!
Happy Birthday Telegram 🥳🎊

🔥5👎1
ഇന്ന്, ആഗസ്ത് 14 എന്റെയും എനിക്ക് പ്രീയപ്പെട്ടൊരാപ്പിന്റെയും ലോഞ്ചിങ് day ആണ്. 😄
എങ്ങനെ എഴുതിയാലും ഭയങ്കര ഫോർമൽ ആയിപ്പോവുന്നു... 🤭
Message അയക്കാനും wish ചെയ്യാനുമൊക്കെ കണ്ടെത്തിയ ഇത്തിരി സമയത്തിന് ഒത്തിരി നന്ദി. 😘❤️
എല്ലാവരോടും Спасибо (Thanks) ന്നു പറഞ്ഞേക്കാൻ Durov ബ്രോ പറഞ്ഞു. 😌

👍1