DeonWrites
9.92K subscribers
717 photos
86 videos
5 files
456 links
I just want to be a warm yellow light that pours over everyone I love. 💛💫
Instagram: https://instagram.com/deepak.deon
🎉 Celebrating Ten Thousand Friends 🤩🥳
https://te.legra.ph/DeonWrites-12-16
Download Telegram
WhatsApp beta latest feature:
Wave seekbar for voice notes.
നേരത്തെ 1.5x 2x സ്പീഡിൽ കേൾക്കാൻ കഴിയുന്ന ഫീച്ചറും rollout ചെയ്തിരുന്നു.
Invention 🔥🔥🔥
ഇതു പോലെ interface മുൻപ് എവിടെയെങ്കിലുമൊക്കെ കണ്ടിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ വെറും തോന്നൽ മാത്രം 🤣
👍1
ഇനി Amazon app store ഉപയോഗിച്ച് Windows 11 ൽ ആൻഡ്രോയ്ഡ് apps ഇൻസ്റ്റാൾ ചെയ്യാം. 🤩
മറ്റു വിൻഡോസ് ആപ്പുകളുടെ കൂട്ടത്തിൽ തന്നെ ഇവയും വർക്ക് ചെയ്യും. 🔥
Live stream started
Telegram v7.8 stable version റിലീസ് ആയിട്ടുണ്ട്.
(വീഡിയോ conferencing, screen sharing ഒക്കെയുള്ളത്.)

Read: Group video chats എത്തി, online ക്ലാസ്സുകൾക്ക് ഇനി ടെലിഗ്രാം!
ഒരു കിലോ സ്നേഹം ❤️
Thank you all 🥰
Live stream started
വാട്സാപ്പിന്റെ പുതിയ 'view once' ഫീച്ചർ. 😁 Timer set ചെയ്ത് ഫോട്ടോസ് അയച്ചാൽ ഒരു തവണ കണ്ടതിനു ശേഷം തനിയെ ഡിലീറ്റ് ആവുമത്രേ! 😲🥴
WhatsApp beta v2.21.14.3
Device recommendations
By @Spusers
01/07/2021
🤣🤣 💯💯
👍2😁1
Live stream started
സംഭവം സിമ്പിളാണ്... ഫോണിൽ OK Google detection ഓൺ ആണെങ്കിൽ നമ്മുടെ Hey Google വിളിക്കായി മൈക്ക് കാതോർത്തിരിക്കുകയാവും.
അപ്പൊ ഫോൺ ചുമ്മാ പോക്കറ്റിൽ ഇട്ടുകൊണ്ട് "ചേട്ടാ, അരക്കിലോ ഉള്ളി" എന്നു പറഞ്ഞുകഴിഞ്ഞ് ബ്രൗസറിലോ മറ്റോ ഉള്ളിയുടെ പരസ്യം കണ്ടാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. 😅
👍2👎2
അങ്ങനെ നമ്മുടെ ചാനലിനും ഡോണേഷൻ സ്വീകരിക്കാനുള്ള ഓപ്ഷൻ കിട്ടിയിരിക്കുകയാണ് സുഹൃത്തുക്കളേ... 😅
(എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.jpg) 👇
👍7🔥42
Donation
for @DeonWrites
👍1710🕊8👎5
അറിയില്ലാത്തവർക്ക് വേണ്ടിയാണ്...
Zoom മീറ്റിൽ ഒക്കെ ആയിരിക്കുന്ന സമയത്ത് DND (Do Not Disturb) ഓണാക്കി ഇട്ടാൽ സ്‌ക്രീനിൽ calls ന്റെ നോട്ടിഫിക്കേഷൻ വന്ന് ശല്ല്യം ആവില്ല. VoLTE enable ആണെങ്കിൽ നെറ്റും cut ആവില്ല. 😁
👍1
Privacy Dashboard - ഇന്ന് ഇൻസ്റ്റാൾ ചെയ്ത് ഇഷ്ടപ്പെട്ട ആപ്പ് ആണ്.

ഏതൊക്കെ ആപ്പുകൾ എപ്പോളൊക്കെയാണ് നമ്മുടെ camera, microphone, location എന്നിവ ഉപയോഗിക്കുന്നത് എന്ന് കാണിക്കുന്ന ഡാഷ്ബോർഡ്,
ബാക്ക്ഗ്രൗണ്ടിൽ ഏതെങ്കിലും ആപ്പുകൾ നമ്മുടെ camera, microphone, location ഒക്കെ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ live നോട്ടിഫിക്കേഷൻ
ഇതൊക്കെയാണ് ഇതിലുള്ളത്.
(Android 12 features)

മികച്ച UI & UX ആണ്. 👌
Download from Play Store
👍2
വാട്സാപ്പിന്റെ പുതിയ വേർഷനിൽ നിന്നും ഗ്രൂപ്പ്‌ create ചെയ്ത സമയവും, create ചെയ്ത ആളുടെ പേരും കാണിക്കുന്ന ഭാഗം റിമൂവ് ആക്കിയിട്ടുണ്ട്. 😑
👍21
അറിയാത്തവരെക്കൂടി അറിയിച്ചിട്ടുണ്ട് 🥺
👍1