ജില്ലാതല വിളവെടുപ്പ് നടത്തി
Read more: https://www.deshabhimani.com/--46128/-12277/district-level-harvesting-was-done-82806
Read more: https://www.deshabhimani.com/--46128/-12277/district-level-harvesting-was-done-82806
Deshabhimani
ജില്ലാതല വിളവെടുപ്പ് നടത്തി
കൃഷി വകുപ്പിന്റെ സഹായത്തോടെ എൻഎസ്എസ് നടപ്പാക്കുന്ന ഹരിതം പദ്ധതിയുടെ ഭാഗമായുള്ള മട്ടുപ്പാവ് കൃഷിയിലെ ജൈവ പച്ചക്കറി വിളവെടുപ്പിന്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു
ഓർമകളുണർത്തി ഓലമെടയൽ
Read more: https://www.deshabhimani.com/--46128/-12277/reminiscing-and-reminiscing-27837
Read more: https://www.deshabhimani.com/--46128/-12277/reminiscing-and-reminiscing-27837
Deshabhimani
ഓർമകളുണർത്തി ഓലമെടയൽ
ക്കം
ഓലമേഞ്ഞ വീടുകളും സിനിമാ കൊട്ടകകളുമുണ്ടായിരുന്ന കാലത്ത് കേരളീയ ഗ്രാമങ്ങളിൽ സജീവമായിരുന്ന ഓലമെടയൽ മത്സരത്തിലൂടെ ഒരിക്കൽക്കൂടി ഓർമപ്പെടുത്തി കൊടിയത്തൂർ പന്നിക്കോട് എയുപി സ്കൂൾ
ഓലമേഞ്ഞ വീടുകളും സിനിമാ കൊട്ടകകളുമുണ്ടായിരുന്ന കാലത്ത് കേരളീയ ഗ്രാമങ്ങളിൽ സജീവമായിരുന്ന ഓലമെടയൽ മത്സരത്തിലൂടെ ഒരിക്കൽക്കൂടി ഓർമപ്പെടുത്തി കൊടിയത്തൂർ പന്നിക്കോട് എയുപി സ്കൂൾ
കലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് പ്രതിഷേധ മാർച്ച്
Read more: https://www.deshabhimani.com/--46128/-12277/protest-march-to-calicut-trade-centre-94404
Read more: https://www.deshabhimani.com/--46128/-12277/protest-march-to-calicut-trade-centre-94404
Deshabhimani
കലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് പ്രതിഷേധ മാർച്ച്
സരോവരം തണ്ണീർത്തടത്തിനടുത്ത കലിക്കറ്റ് ട്രേഡ് സെന്ററിൽ പുതുവത്സര പരിപാടി നടത്തുന്നതിന് അനുമതി നിഷേധിച്ച കോർപറേഷന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സരോവരം തണ്ണീർത്തട സമിതിയുടെ നേതൃത്വത്തിൽ
ചേമഞ്ചേരി സ്റ്റേഷനിൽ പ്രതിഷേധ ജ്വാല
Read more: https://www.deshabhimani.com/--46128/-12277/-protest-flame-at-chemanchery-station-41913
Read more: https://www.deshabhimani.com/--46128/-12277/-protest-flame-at-chemanchery-station-41913
Deshabhimani
ചേമഞ്ചേരി സ്റ്റേഷനിൽ പ്രതിഷേധ ജ്വാല
കോവിഡ് കാലത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ സംയുക്ത ആക്ഷൻ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ഒരുമണിക്കൂർ പണിമുടക്കി കെഎസ്ഇബി ജീവനക്കാരും എൻജിനിയർമാരും
Read more: https://www.deshabhimani.com/--46128/-12277/kseb-employees-and-engineers-went-on-strike-for-an-hour-85410
Read more: https://www.deshabhimani.com/--46128/-12277/kseb-employees-and-engineers-went-on-strike-for-an-hour-85410
Deshabhimani
ഒരുമണിക്കൂർ പണിമുടക്കി കെഎസ്ഇബി ജീവനക്കാരും എൻജിനിയർമാരും
സ്വകാര്യവൽക്കരണത്തിനെതിരെ ചണ്ഡീഗഢ്, ഉത്തർപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വൈദ്യുതി തൊഴിലാളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎസ്ഇബി ജീവനക്കാരും എൻജിനിയർമാരും ഒരുമണിക്കൂർ പണിമുടക്കി.
മെഡിക്കൽകോളേജിനു സമീപം റെയിൽവേ മാലിന്യം തള്ളി
Read more: https://www.deshabhimani.com/news/kerala/waste-dumped-near-medical-college-45491
Read more: https://www.deshabhimani.com/news/kerala/waste-dumped-near-medical-college-45491
Deshabhimani
മെഡിക്കൽകോളേജിനു സമീപം
റെയിൽവേ മാലിന്യം തള്ളി
റെയിൽവേ മാലിന്യം തള്ളി
രോഗങ്ങൾക്കും രോഗവ്യാപനത്തിനുമിടയാക്കുന്ന പ്ലാസ്റ്റിക്, ചപ്പുചവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മാലിന്യമാണ് നിക്ഷേപിച്ചത്.
കൊച്ചിയിൽ വാഹനാപകടം; രണ്ടു വിദ്യാർഥികൾ മരിച്ചു
Read more: https://www.deshabhimani.com/news/kerala/accident-in-kochi-63073
Read more: https://www.deshabhimani.com/news/kerala/accident-in-kochi-63073
Deshabhimani
സെന്റ് ആൽബർട്സ് കോളേജിലെ വിദ്യാർഥികളായ ആരോമൽ, നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്.
സെന്റ് ആൽബർട്സ് കോളേജിലെ വിദ്യാർഥികളായ ആരോമൽ, നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. ആരോമൽ പാലക്കാട് സ്വദേശിയും നരേന്ദ്രനാഥ് നെയ്യാറ്റിൻകര സ്വദേശിയുമാണ്.
പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി
Read more: https://www.deshabhimani.com/news/kerala/missing-malayali-soldier-found--35917
Read more: https://www.deshabhimani.com/news/kerala/missing-malayali-soldier-found--35917
Deshabhimani
പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി
ഡിസംബര്‍ 17ന് നാട്ടിലേക്ക് വരുന്നു എന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല.
കുടുംബത്തിലെ കുട്ടികളുൾപ്പെടെ അഞ്ചു പേരെ കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്റ്റിൽ
Read more: https://www.deshabhimani.com/crime/news/five-family-mebers-murdered-in-up-53413
Read more: https://www.deshabhimani.com/crime/news/five-family-mebers-murdered-in-up-53413
Deshabhimani
കുടുംബത്തിലെ കുട്ടികളുൾപ്പെടെ അഞ്ചു പേരെ കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്റ്റിൽ
സഹോദരികളായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരെയും അമ്മയായ അസ്മയേയുമാണ് അർഷാദ് കൊലപ്പെടുത്തിയത്.
മമ്മൂട്ടി-ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; റിലീസ് തീയതി പുറത്ത്
Read more: https://www.deshabhimani.com/entertainment/movie/dominic-and-the-ladies-purse-release-date-announced-16898

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.
പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ എസ് മണിലാല്‍ അന്തരിച്ചു
Read more: https://www.deshabhimani.com/news/kerala/k-s-manilal-passed-away-35174
Read more: https://www.deshabhimani.com/news/kerala/k-s-manilal-passed-away-35174
Deshabhimani
പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ എസ് മണിലാല്‍ അന്തരിച്ചു
പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ എസ് മണിലാല്‍ (86) അന്തരിച്ചു.
സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം
Read more: https://www.deshabhimani.com/news/kerala/cpim-malappuram-district-conference-started-87003
Read more: https://www.deshabhimani.com/news/kerala/cpim-malappuram-district-conference-started-87003
Deshabhimani
മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി
വി പി സാനു, കെ പി സുമതി, വി രമേശൻ, ജോർജ് കെ ആന്റണി, പി ഷബീർ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനത്തെ നിയന്ത്രിക്കുന്നത്. വി ശശികുമാർ കൺവീനറായി പ്രമേയ കമ്മിറ്റിയും പി കെ അബ്ദുള്ള നവാസ് കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും വി എം ഷൗക്കത്ത് കൺവീനറായി മിനുട്സ് കമ്മിറ്റിയും…
റെയിൽവേയുടെ മാലിന്യ സംസ്കരണത്തിൽ അപാകത; നിയമനടപടികൾ തുടരുമെന്ന് മേയർ
Read more: https://www.deshabhimani.com/news/kerala/inadequacy--in--waste--management--of--railways--the--mayor--said--legal--proceedings--will--continue-92470

റെയിൽവേയുടെ മാലിന്യ സംസ്കരണ രീതികൾക്കെതിരെ വിമർശനവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ.
കേരളത്തിലെ കോൺഗ്രസ് പൂർണമായും വർഗീയതയ്ക്ക് കീഴടങ്ങി: എ വിജയരാഘവൻ
Read more: https://www.deshabhimani.com/news/kerala/a-vijayaraghavan-speech-at-cpim-malappuram-district-conference-66858
Read more: https://www.deshabhimani.com/news/kerala/a-vijayaraghavan-speech-at-cpim-malappuram-district-conference-66858
Deshabhimani
കേരളത്തിലെ കോൺഗ്രസ് പൂർണമായും വർഗീയതയ്ക്ക് കീഴടങ്ങി: എ വിജയരാഘവൻ
ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്നത് വലതുപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടയാണ്. അതിന് എല്ലാ വർഗീയതയെയും ഒപ്പം കൂട്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കിയിരിക്കുകയാണ് കോൺഗ്രസ്. വിമോചന സമര കാലത്തിന് സമാന സാഹചര്യമാണ് ഇപ്പോഴുള്ളത്.
കൊച്ചി മെട്രോ പുതുവർഷത്തെ വരവേറ്റത് 1.3 ലക്ഷം യാത്രക്കാരോടൊപ്പം
Read more: https://www.deshabhimani.com/news/kerala/kochi-metro-welcome-new-year-with-13-lakshs-passenger-97517
Read more: https://www.deshabhimani.com/news/kerala/kochi-metro-welcome-new-year-with-13-lakshs-passenger-97517
Deshabhimani
കൊച്ചി മെട്രോ പുതുവർഷത്തെ വരവേറ്റത് 1.3 ലക്ഷം യാത്രക്കാരോടൊപ്പം
ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര് യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന നേടി. ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി മറ്റൊരു നേട്ടവും മെട്രോ കൈവരിച്ചു.