Competitive Edge
15 subscribers
1 photo
Competitive exams, personal lyf ജയിക്കാൻ
knowledge മാത്രം പോരാ..
Mindset വേണം!ഇത് എന്ന് നീ മനസിലാക്കുന്നവോ അന്ന് ജയിക്കും!
നീ average അല്ല,
നീ train ചെയ്യാത്തത് നിന്റെ mind നെ ആണ്,
Motivation + Psychology based Mind Tricks
For serious ആളുകൾക്ക് only!
Download Telegram
Channel created
Channel photo updated
Read this if you're serious…

നീ പല ദിവസമായി ശ്രമിക്കുന്നുണ്ട്…
study plan ഉണ്ടാക്കുന്നു…
motivation videos കാണുന്നു…

പക്ഷേ consistent ആകുന്നില്ല.

കാരണം simple ആണ് bruh..

നിന്റെ problem syllabus അല്ല.
നിന്റെ problem mindset ആണ്.

നീ motivation wait ചെയ്യുന്നു…
പക്ഷേ toppers action എടുക്കുന്നു.

From today

No excuses.
No overthinking.
Just action💀

Control your mind.
Control your rank.

@Competitive_Edge
❤1
Stop lying to yourselff🙂

“Time ഇല്ല”
“Motivation ഇല്ല”
“Tomorrow start ചെയ്യാം,,

ഇവ ഒക്കെ excuses ആണ്.

Truth എന്താണെന്ന് അറിയാമോ?💀

നിനക്ക് discipline ഇല്ല bruh!

Motivation വരും പോകും…
Discipline ഉണ്ടെങ്കിൽ നീ നില നിൽക്കും.

Fix that😊

@Competitive_Edge
Discipline feels hard

Regret feels harder

Choose one

@Competitive_Edge
ചത്താലും Be loyal!❤️
❤3❤‍🔥1
If your biggest enemy right now is procrastination, inconsistency, or self-doubt..

Let’s work on it together.

📩 @NjanBatmann

Only for serious aspirants.
Free, genuine support.
❤2👍1😇1