2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഉൾനാടൻ ജലപാത ചരക്ക് നീക്കത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചത് എത്ര ടൺ ചരക്ക് നീക്കത്തിലൂടെയാണ്
Anonymous Quiz
11%
145 ദശലക്ഷം ടൺ
50%
160 ദശലക്ഷം ടൺ
32%
110 ദശലക്ഷം ടൺ
7%
290 ദശലക്ഷം ടൺ
2025 മാഡ്രിഡ് ഓപ്പൺ വനിത കിരീടം നേടിയത്
Anonymous Quiz
12%
ആര്യാന സബലങ്ക
32%
ഇഗ സിയാടെക്
48%
മാഡിസൺ കീസ്
8%
കാസ്പർ റൂഡ്
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Anonymous Quiz
33%
എ ഷാജഹാൻ
30%
ഗ്യാനേഷ് കുമാർ
12%
വിവേക് ജോഷി
24%
രത്തൻ യു ഖേൽകർ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്
Anonymous Quiz
15%
2025 ജനുവരി 22
18%
2025 ഫെബ്രുവരി2
45%
2025 മെയ് 2
21%
2025 മെയ് 17
സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിലുള്ള ലഹരി വിമുക്ത ക്യാമ്പയിൻ
Anonymous Quiz
21%
വിമുക്തി
21%
ക്വിറ്റ് ഡ്രഗ്സ്
36%
ക്വിക്ക് ഡ്രഗ്സ്
21%
ഉഷസ്
2025 ലോകമാധ്യമസ്വാതന്ത്ര്യസൂചികയിൽ ഒന്നാം സ്ഥാനം
Anonymous Quiz
10%
ഇന്ത്യ
33%
ഡെന്മാർക്ക്
23%
സ്വീഡൻ
33%
നോർവേ
പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം ലഭിച്ചത്
Anonymous Quiz
42%
ആലങ്കോട് രാധാകൃഷ്ണൻ
3%
എസ് ഹരീഷ്
48%
എം മുകുന്ദൻ
6%
കെ ശ്രീകുമാർ
ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ ജുഡീഷ്യൽ റിവ്യൂവിൽ നിന്ന് ഒഴിവാക്കിയ ഭരണഘടന ഭേദഗതി
Anonymous Quiz
0%
39മത് ഭേദഗതി
22%
38മത് ഭേദഗതി
63%
42മത് ഭേദഗതി
16%
44മത് ഭേദഗതി
ദേശീയ അടിയന്തരാവസ്ഥ കാലത്ത് മൗലിക അവകാശങ്ങൾ സ്ഥാപിച്ചെടുക്കുവാനായി കോടതിയെ സമീപിക്കുവാനുള്ള അവകാശം റദ്ദ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന അനുച്ഛേദം
Anonymous Quiz
10%
ARTICLE 354
48%
ARTICLE 358
32%
ARTICLE 359
10%
ARTICLE 353
കേരളത്തിൽ ശൈശവ വിവാഹം തടയുന്നതിനായി വനിത ശിശുക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
Anonymous Quiz
14%
പെൺ വാക്ക്
11%
സ്വയം പ്രഭ
74%
പൊൻ വാക്ക്
0%
കൂട്ടുകാരി
മഹാത്മ അയ്യങ്കാളിയുടെ നേതൃത്വത്തിൽ വില്ലുവണ്ടി സമരം നടന്ന വർഷം ഏതാണ്
Anonymous Quiz
3%
1890
17%
1892
77%
1893
3%
1894
കർമ്മ വിപാകം എന്ന അനുഭവക്കുറിപ്പ് രൂപത്തിലുള്ള കൃതി രചിച്ചത് ആരാണ്
Anonymous Quiz
3%
എം ആർ ബി
65%
വി ടി ഭട്ടത്തിരിപ്പാട്
18%
വള്ളത്തോൾ
15%
ഡോക്ടർ പൽപ്പു
ഔര സാശയത്തിൽ അല്പം ഇടത്തോട്ട് ചരിഞ്ഞു സ്ഥിതിചെയ്യുന്ന പേശി നിർമ്മിതമായ അവയവം
Anonymous Quiz
22%
ശ്വാസകോശം
6%
കരൾ
25%
ആമാശയം
47%
ഹൃദയം
കാർബോഹൈഡ്രേറ്റുകൾക്ക് ഉദാഹരണം അല്ലാത്തത്
Anonymous Quiz
6%
ഗ്ലൂക്കോസ്
69%
ആന്റി ബോഡികൾ
13%
സ്റ്റാർച്ച്
13%
സെല്ലുലോസ്
ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി
Anonymous Quiz
65%
ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി
19%
നേതാജി സുഭാഷ് ഓപ്പൺ യൂണിവേഴ്സിറ്റി
10%
കർണാടക ഓപ്പൺ യൂണിവേഴ്സിറ്റി
6%
ആന്ധ്രപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി
ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല കമ്മീഷൻ
Anonymous Quiz
41%
ഡോ. എസ് രാധാകൃഷ്ണൻ കമ്മീഷൻ
16%
സർ ചാൾസ് വുഡ് കമ്മീഷൻ
19%
തോമസ് റാലി കമ്മീഷൻ
25%
മെക്കാളെ കമ്മീഷൻ
യു. ജി. സി ചെയർമാനായ മലയാളി
Anonymous Quiz
11%
വി. എൻ. രാജശേഖരൻപിള്ള
39%
എൻ. കൃഷ്ണ നാരായണൻ
29%
ഡോ. ചന്ദ്രശേഖരൻപിള്ള
21%
ഗോപാലകൃഷ്ണക്കുറപ്പ്