This media is not supported in your browser
VIEW IN TELEGRAM
Alibaba dropped Wan2.2-S2V, a 14B parameter speech-to-video model
Alibaba പുതിയൊരു വലിയ മോഡൽ പുറത്തിറക്കി – Wan2.2-S2V, 14B parameters ഉള്ള speech-to-video AI.
🔊 ശബ്ദം (speech/audio) അടിസ്ഥാനമാക്കി
🎥 Film-grade quality videos
🕹 Dynamic consistency, advanced motion, environment control
📂 Completely Open-Source
👉 ഇനി audio → cinematic video conversion Alibaba-യുടെ AI വഴി free ആയി പരീക്ഷിക്കാം!
▎@AITechWaveML

🤩2🙏1 1 1 1 1
എഐയില്‍ പുതുയുഗം! മനുഷ്യ മസ്‍തിഷ്‍കം പോലെ ചിന്തിക്കുന്ന എഐ മോഡല്‍ വികസിപ്പിച്ചു, ചാറ്റ്‍ജിപിടിയെ മറികടക്കുന്ന കരുത്ത്
▎@AITechWaveML
മസ്‍തിഷ്‍കത്തിന് സമാനമായി യുക്തിസഹമായി ചിന്തിക്കാൻ ശേഷിയുള്ള പുതിയൊരു എഐ മോഡൽ ശാസ്ത്രജ്ഞർ വികസിപ്പിച്ചു. ചാറ്റ്‍ജിപിടി പോലുള്ള ജനപ്രിയ ലാർജ് ലാംഗ്വേജ് മോഡലുകളിൽ (എൽഎൽഎമ്മുകൾ) നിന്ന് വ്യത്യസ്തമായി, കൂടുതൽ യുക്തിസഹമായി ചിന്തിക്കാൻ കഴിയുന്ന റീസണിംഗ് മോഡലാണ് സിംഗപ്പൂരിലെ ഗവേഷകർ വികസിപ്പിച്ചെടുത്തത്.
സിംഗപ്പൂർ ആസ്ഥാനമായുള്ള എഐ കമ്പനിയായ സാപിയന്‍റിലെ ഗവേഷകരാണ് ഈ അമ്പരപ്പിക്കുന്ന പുതിയ എഐ സാങ്കേതികവിദ്യയ്ക്ക് പിന്നിൽ. ഹൈറാർക്കിക്കൽ റീസണിംഗ് മോഡൽ (HRM) എന്നറിയപ്പെടുന്ന ഈ പുതിയ റീസണിംഗ് എഐ, മനുഷ്യ മസ്‍തിഷ്‍കത്തിലെ ഹൈറാർക്കിക്കൽ, മൾട്ടി-ടൈംസ്കെയിൽ പ്രോസസിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. മില്ലിസെക്കൻഡുകൾ മുതൽ മിനിറ്റ് വരെ തലച്ചോറിന്‍റെ വിവിധ ഭാഗങ്ങൾ വ്യത്യസ്‍ത ദൈർഘ്യങ്ങളിൽ വിവരങ്ങൾ സംയോജിപ്പിക്കുന്ന രീതിയാണിത്. കുറഞ്ഞ പാരാമീറ്ററുകളും മറ്റും കാരണം ഈ പുതിയ എഐ മോഡലിന് മികച്ച പ്രകടനം കൈവരിക്കാനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.
1,000 പരിശീലന സാമ്പിളുകൾ ഉപയോഗിക്കുമ്പോൾ എച്ച്ആർഎം മോഡലിന് 27 ദശലക്ഷം പാരാമീറ്ററുകൾ ഉണ്ടെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. താരതമ്യപ്പെടുത്തുമ്പോൾ, മിക്ക എൽഎൽഎമ്മുകൾക്കും കോടിക്കണക്കിന് അല്ലെങ്കിൽ ട്രില്യൺ കണക്കിന് പാരാമീറ്ററുകൾ ആണുള്ളത്. കൃത്യമായ കണക്ക് വ്യക്തമല്ലെങ്കിലും പുതുതായി പുറത്തിറക്കിയ ജിപിടി-5 ന് മൂന്ന് ട്രില്യൺ മുതൽ അഞ്ച് ട്രില്യൺ വരെ പാരാമീറ്ററുകൾ ഉണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആർട്ടിഫിഷ്യൽ ജനറൽ ഇന്‍റലിജൻസ് (എജിഐ) നേടുന്നതിന് മോഡലുകൾ എത്രത്തോളം മികച്ചതാണെന്ന് പരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള കഠിനമായ പരീക്ഷണങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ARC-AGI ബെഞ്ച്മാർക്കിൽ ഗവേഷകർ എച്ച്ആർഎം പരീക്ഷിച്ചു. അപ്പോൾ ഈ സിസ്റ്റം ശ്രദ്ധേയമായ ഫലങ്ങൾ കാണിച്ചുവെന്ന് പഠനം പറയുന്നു. ARC-AGI-1-ൽ HRM 40.3 ശതമാനം സ്കോർ ചെയ്തു. അതേസമയം ഓപ്പണ്‍ എഐയുടെ 03-മിനി-ഹൈ 34.5 ശതമാനവും ആന്ത്രോപിക് ക്ലോഡ് 3.7 21.2 ശതമാനവും ഡീപ്‍സീക്ക് R1 15.8 ശതമാനവും സ്കോർ ചെയ്‌തു. അതുപോലെ, കൂടുതൽ ബുദ്ധിമുട്ടുള്ള ARC-AGI-2 ടെസ്റ്റിൽ, എച്ച്ആർഎം അഞ്ച് ശതമാനം സ്കോർ ചെയ്‌ത് മറ്റ് മോഡലുകളെ മറികടന്നു.
മിക്ക പുതിയ എൽഎൽഎമ്മുകളും ചെയിൻ-ഓഫ്-തോട്ട് (CoT) യുക്തിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ രീതിക്ക് 'ബ്രിട്ടിൽ ടാസ്‌ക് ഡീകോപോസിഷൻ, വിപുലമായ ഡാറ്റ ആവശ്യകതകൾ, ഉയർന്ന ലേറ്റൻസി തുടങ്ങിയ ചില പ്രധാന പോരായ്‌മകൾ ഉണ്ടെന്നാണ് സാപിയന്‍റിലെ ഗവേഷകർ പറയുന്നത്. അതേസമയം എച്ച്ആർഎം ഘട്ടംഘട്ടമായിട്ടല്ല, പകരം രണ്ട് മൊഡ്യൂളുകൾ ഉപയോഗിച്ച് ഒറ്റ ഫോർവേഡ് പാസിലാണ് തുടർച്ചയായ യുക്തിസഹമായ ജോലികൾ ചെയ്യുന്നത്. മനുഷ്യ മസ്‍തിഷ്‍കം വ്യത്യസ്‍ത മേഖലകളിൽ വിവരങ്ങൾ പ്രോസസ് ചെയ്യുന്ന രീതിക്ക് സമാനമാണിതെന്നും ഗവേഷകർ പറയുന്നു. പരമ്പരാഗത എൽഎൽഎമ്മുകൾക്ക് ചെയ്യാൻ കഴിയാത്ത സങ്കീർണ്ണമായ സുഡോകു പസിലുകൾ പോലുള്ള വെല്ലുവിളി നിറഞ്ഞ ജോലികളിൽ എച്ച്ആർഎം ഏതാണ്ട് മികച്ച പ്രകടനം കാഴ്‌ചവച്ചെന്നും ഒപ്റ്റിമൽ പാത്ത്-ഫൈൻഡിംഗിൽ മികവ് പുലർത്തിയെന്നും സാപിയന്‍റിലെ ഗവേഷകർ പറയുന്നു.
▎@AITechWaveML
🙏2😇1 1 1 1
ആന്‍ഡ്രോയിഡ് 17 ന് മധുരമുള്ള പേര് ! പുതിയ ഒഎസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ആന്‍ഡ്രോയിഡ് 17 ന്റെ പേര്
എന്ന് പുറത്തിറങ്ങും ?
ഫീച്ചറുകൾ
▎@AITechWaveML
പിക്‌സല്‍ ഫോണുകളിലും മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളിലുമായി ആന്‍ഡ്രോയിഡ് 16 ഒഎസ് അപ്‌ഡേറ്റ് എത്തിക്കൊണ്ടിരിക്കുകയാണ്. ആന്‍ഡ്രോയിഡ് 16 ലെ സ്‌റ്റേബിള്‍ വേര്‍ഷനില്‍ വരുന്ന ഫീച്ചറുകള്‍ എന്തെല്ലാമാണെന്ന് ഇതിനകം ഗൂഗിള്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. അതിനിടെ, വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് ഒഎസിന്റെ, അതായത്, ആന്‍ഡ്രോയിഡ് 17 -മായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരികയാണ്.
ആന്‍ഡ്രോയിഡ് 16 ക്യൂപിആര്‍ ബീറ്റാ പതിപ്പുകളെ അടിസ്ഥാനമാക്കി ആന്‍ഡ്രോയിഡ് അതോറിറ്റി വെബ്‌സൈറ്റിലാണ് ആന്‍ഡ്രോയിഡ് 17 എങ്ങനെ ആയിരിക്കുമെന്ന് സൂചനകള്‍ വന്നിരിക്കുന്നത്.
ആന്‍ഡ്രോയിഡ് 17 ന്റെ പേര്
മുമ്പ് ആന്‍ഡ്രോയിഡ് പതിപ്പുകള്‍ക്ക് മധുര പലഹാരങ്ങളുടെ പേരാണ് നല്‍കിയിരുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് 10 പതിപ്പ് മുതല്‍ ഈ രീതി മാറ്റി പകരം വേര്‍ഷന്‍ നമ്പറുകള്‍ നല്‍കിത്തുടങ്ങി. അതിനാല്‍ ആന്‍ഡ്രോയിഡ് 17 ആ പേരില്‍ തന്നെ ആയിരിക്കും അറിയപ്പെടുക. ഔദ്യോഗികമായി മധുരപലഹാരങ്ങളുടെ പേരുകള്‍ നല്‍കാറില്ലെങ്കിലും കമ്പനിക്കുള്ളില്‍ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ക്ക് കോഡ് നെയിമായി പേരുകള്‍ നല്‍കാറുണ്ട്. അതനുസരിച്ച് 'സിനാമണ്‍ ബണ്‍' എന്ന പേരാണ് ആന്‍ഡ്രോയിഡ് 17 ന് നല്‍കിയിരിക്കുന്നതെന്നാണ് ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്ന് പുറത്തിറങ്ങും ?
2026 ല്‍ ആന്‍ഡ്രോയിഡ് 17ന്റെ മേജര്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കിറ്റ് (എസ്ഡികെ) പുറത്തിറങ്ങിയേക്കും. 2026 അവസാനത്തോടെ മൈനര്‍ എസ്ഡികെയും എത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബറിലാണ് ആന്‍ഡ്രോയിഡ് 16 ന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറങ്ങിയത്. ഈ രീതി പിന്തുടര്‍ന്നാല്‍ 2025 നവംബറില്‍ ആന്‍ഡ്രോയിഡ് 17 ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറങ്ങും. 2025 ജൂണ്‍ പത്തിനാണ് ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ എത്തിയത്. അങ്ങനെയെങ്കില്‍ 2026 ജൂണില്‍ ആന്‍ഡ്രോയിഡ് 17 സ്‌റ്റേബിള്‍ വേര്‍ഷന്‍ പ്രതീക്ഷിക്കാം.
ഫീച്ചറുകൾ
മെറ്റീരിയല്‍ 3 എക്‌സ്പ്രസീവ്, ഡെസ്‌ക്ടോപ്പ് മോഡ്, ലൈവ് അപ്‌ഡേറ്റ്‌സ്, കസ്റ്റമൈസബിള്‍ കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍, ടാസ്‌ക്ബാര്‍ ഓവര്‍ഫ്‌ളോ, ഫാക്ടറി റീസെറ്റ് പ്രൊട്ടക്ഷനിലെ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പടെയുള്ള ആന്‍ഡ്രോയിഡ് 16 ലെ ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് 17 ലും നിലനില്‍ക്കുമെന്നും ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
▎@AITechWaveML
📝 Make ChatGPT sound more human in seconds
No external tools needed. You can adjust it right inside ChatGPT.
● Open ChatGPT
● Click your profile photo → “Customize ChatGPT”
● In the Traits field, paste this prompt:
Once applied, ChatGPT will stop sounding stiff and start producing sharper, clearer, more natural text.
▎@AITechWaveML
No external tools needed. You can adjust it right inside ChatGPT.
● Open ChatGPT
● Click your profile photo → “Customize ChatGPT”
● In the Traits field, paste this prompt:
Write in natural, human-sounding English. Avoid the AI tone: overly formal, polished, or generic phrasing.
Do not use long dashes, excessive quotation marks, corporate jargon, or bureaucratic language.
Choose simple, clear wording. Conversational style is fine if it helps convey the idea.
Don’t repeat the same phrases or overcomplicate sentences without need.
Vary sentence length and rhythm so the text feels alive.
The priority is clarity of meaning, individual style, and practical value in every line.
Each sentence should feel intentional, not mechanically generated.
Once applied, ChatGPT will stop sounding stiff and start producing sharper, clearer, more natural text.
▎@AITechWaveML
❤2 2🕊1 1
Get 50+ Famous Tools Subscriptions Absolutely FREE!
100% Legal & Official
Website Link:- aiengineerpack.com
▎@AITechWaveML
100% Legal & Official
Examples:
- N8N, ElevenLabs, Notion, Freepik, HuggingFace & Many More!
All You Need Is A GitHub Account — On A New Account, An Issue Can Be Created & On An Old Account, It Can Be Directly Claimed.
Website Link:- aiengineerpack.com
▎@AITechWaveML
👏1🙏1🕊1 1 1 1
AI Tech Media
Qwen releases Qwen 3-MT, best in class translation model. Qwen തങ്ങളുടെ ഏറ്റവും പുതിയ ട്രാൻസ്ലേഷൻ മോഡലായ Qwen 3-MT പുറത്തിറക്കി. ഭാഷാ വിവർത്തന രംഗത്ത് നിലവിൽ ലഭ്യമായതിൽ ഏറ്റവും മികച്ച മോഡലായി ഇത് വിലയിരുത്തപ്പെടുന്നു. പുതിയ സാധ്യതകൾ: Qwen-ൻ്റെ ഈ മുന്നേറ്റം…
Qwen have released Qwen3-Max-Preview.
Their new frontier model is their biggest yet with 1T parameters
▎@AITechWaveML
Their new frontier model is their biggest yet with 1T parameters
“Scaling works — and the official release will surprise you even more.”
▎@AITechWaveML
🚀 xAI പുറത്തിറക്കി Grok 4 Fast – Early Access Beta
▎@AITechWaveML
ഇപ്പോൾ 10 മടങ്ങ് വേഗത്തിൽ പ്രവർത്തിക്കുന്നതായി പറയുന്നു! ⚡
ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള AI ആണോ ഇത്?
▎@AITechWaveML
🔒 Kind people have sifted through Twitter and gathered the best cases and prompts for Nano Banana for all occasions.
എല്ലാ ടോപ്പ് പ്രോംപ്റ്റുകൾ ഇനി ഒരൊറ്റ സ്ഥലത്ത് റെഡി
ടേബിൾ ഓഫ് കണ്ടന്റ്സിൽ ചെന്നാൽ ചിത്രങ്ങളും, പ്രോംപ്റ്റുകളും, ലിങ്കുകളും എല്ലാം ഒരുമിച്ച് കാണാം
▎@AITechWaveML
എല്ലാ ടോപ്പ് പ്രോംപ്റ്റുകൾ ഇനി ഒരൊറ്റ സ്ഥലത്ത് റെഡി
ടേബിൾ ഓഫ് കണ്ടന്റ്സിൽ ചെന്നാൽ ചിത്രങ്ങളും, പ്രോംപ്റ്റുകളും, ലിങ്കുകളും എല്ലാം ഒരുമിച്ച് കാണാം
▎@AITechWaveML
🎉1👌1 1 1
യുപിഐ പേയ്മെന്റ് ചെയ്യുന്നവരാണോ ? ഇന്ന് മുതൽ വമ്പൻ മാറ്റങ്ങൾ വന്നു, ഇനി വ്യാപാരികൾക്ക് പരിധി 10 ലക്ഷം രൂപയാക്കി
പുതിയ മാറ്റം ബാധകമാകുന്ന മേഖലകൾ
▎@AITechWaveML
രാജ്യത്തെ യുപിഐ ഇടപാടുകള്‍ക്ക് ഇന്ന് മുതല്‍ കൂടുതല്‍ മാറ്റങ്ങള്‍. വ്യാപാരികൾക്കുള്ള പ്രതിദിന പേയ്‌മെന്റ് പരിധി 10 ലക്ഷം രൂപയായി ഉയർത്തി. ഇൻഷൂറൻസ് അടക്കം തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിൽ മാത്രമാണ് മാറ്റങ്ങൾ. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ദിവസത്തെ പരിധി 6 ലക്ഷമാക്കിയതായും നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അറിയിച്ചു. ഇന്ന് പുതിയ പരിധി പ്രാബല്യത്തിൽ വന്നു. ഉയർന്ന തുകയുടെ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയായി തുടരും.
പുതിയ മാറ്റം ബാധകമാകുന്ന മേഖലകൾ
പുതിയ മാറ്റം ഇൻഷുറൻസ്, ഓഹരി വിപണി, യാത്ര, ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ, ലോൺ, ഇ.എം.ഐ തിരിച്ചടവുകൾ തുടങ്ങിയ മേഖലകളിലെ ഉയർന്ന തുകയുടെ ഇടപാടുകൾക്ക് സഹായകമാകും. ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്കും ഇൻഷുറൻസ് പേയ്‌മെന്റുകൾക്കുമുള്ള ഒരു ഇടപാടിന്റെ പരിധി 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. സർക്കാർ ഇ-മാർക്കറ്റ് പ്ലേസ് വഴി നികുതി പേയ്‌മെന്റുകൾ നടത്താനുള്ള പരിധി 1 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായും ഉയർത്തിയിട്ടുണ്ട്.
കൂടാതെ, യാത്ര ബുക്കിംഗിനുള്ള ഒരു ഇടപാടിന്റെ പരിധി 1 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കിയും ആഭരണങ്ങൾ വാങ്ങാനുള്ള പരിധി 1 ലക്ഷത്തിൽ നിന്ന് 2 ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. അതേസമയം, ബാങ്കിംഗ് സേവനങ്ങളായ ടേം ഡെപ്പോസിറ്റുകൾ ഡിജിറ്റലായി തുറക്കുന്നതിനുള്ള ഇടപാട് പരിധി 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. വെരിഫൈഡ് വ്യാപാരികൾക്ക് മാത്രമേ പുതിയ പരിധി ബാധകമാകൂ എന്നും എൻ.പി.സി.ഐ അറിയിച്ചു.
▎@AITechWaveML
😁2🕊1🐳1 1 1
Media is too big
VIEW IN TELEGRAM
💻 Claude Quietly Gains A Full Code Interpreter
Anthropic, Claude-നായി sandboxed code execution environment പുറത്തിറക്കി — presentations, spreadsheets, office automation എന്നിവയ്ക്കുള്ള ടൂൾ എന്നാണ് പറയുന്നത്,
പക്ഷേ കഴിവുകൾ അതിനപ്പുറം ആണ്.⚡
● Python & Node.js സപ്പോർട്ട് — PyPI & npm-ൽ നിന്ന് libraries നേരിട്ട് ഇൻസ്റ്റാൾ ചെയ്യാം
● GitHub Integration — repos pull ചെയ്ത് നേരിട്ട് പ്രവർത്തിക്കാം
● File Limit — uploads/downloads 30 MB-ൽ പരിമിതം
● Access — Max, Team & Enterprise സബ്സ്ക്രൈബർമാർക്കായി live (settings-ൽ enable ചെയ്യാം)
● Pro Users — access ഉടൻ ലഭിക്കും

With coding and library support built-in, Claude is edging closer to a true developer co-pilot, not just a productivity assistant.
▎@AITechWaveML
🤔 Use ChatGPT to improve your thinking patterns
The Core: ഒരു പ്രശ്നത്തിന് ചുറ്റും ഒരേ ചിന്തകളിൽ കുടുങ്ങിക്കിടക്കുകയാണെങ്കിൽ, പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിന് GPT-5-നെ ഒരു സഹായ ഉപകരണമായി ഉപയോഗിക്കാം. ChatGPT-യുടെ ഘടനാപരമായ ചോദ്യങ്ങൾ നിങ്ങളുടെ ചിന്തയിലെ 'blind spots' കണ്ടെത്താനും പുതിയ കാഴ്ചപ്പാടുകൾ തുറക്കാനും സഹായിക്കും..
Step-by-step:
● Go to ChatGPT, GPT-5 Auto mode ഓൺ ചെയ്യുക, and use this prompt:
● കൂടുതൽ വിവരങ്ങൾ നൽകുക: നിങ്ങൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുക. ഇത് GPT-5-നെ നിങ്ങളുടെ നിലവിലെ പരിഹാരങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കാൻ സഹായിക്കും.
● GPT-5 ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക across categories like user understanding, product experience, engagement, and analytics to reveal new angles
● Review the fresh solutions that emerge from this process and iterate on promising ideas
Pro Tip: Use this workflow for any problem, not just churn. The magic is in how GPT-5 questions you until you hit new thinking pathways for better brainstorming
▎@AITechWaveML
The Core: ഒരു പ്രശ്നത്തിന് ചുറ്റും ഒരേ ചിന്തകളിൽ കുടുങ്ങിക്കിടക്കുകയാണെങ്കിൽ, പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിന് GPT-5-നെ ഒരു സഹായ ഉപകരണമായി ഉപയോഗിക്കാം. ChatGPT-യുടെ ഘടനാപരമായ ചോദ്യങ്ങൾ നിങ്ങളുടെ ചിന്തയിലെ 'blind spots' കണ്ടെത്താനും പുതിയ കാഴ്ചപ്പാടുകൾ തുറക്കാനും സഹായിക്കും..
Step-by-step:
● Go to ChatGPT, GPT-5 Auto mode ഓൺ ചെയ്യുക, and use this prompt:
"I'm trying to [നിങ്ങളുടെ ലക്ഷ്യം അല്ലെങ്കിൽ പ്രശ്നം ഇവിടെ വിവരിക്കുക], but I'm continuously stuck on the same ideas. Ask enough questions about the problem to find a new approach."● കൂടുതൽ വിവരങ്ങൾ നൽകുക: നിങ്ങൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുക. ഇത് GPT-5-നെ നിങ്ങളുടെ നിലവിലെ പരിഹാരങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കാൻ സഹായിക്കും.
● GPT-5 ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക across categories like user understanding, product experience, engagement, and analytics to reveal new angles
● Review the fresh solutions that emerge from this process and iterate on promising ideas
Pro Tip: Use this workflow for any problem, not just churn. The magic is in how GPT-5 questions you until you hit new thinking pathways for better brainstorming
▎@AITechWaveML
🔥7❤2🙏1🌚1💯1 1 1 1
Media is too big
VIEW IN TELEGRAM
🎥 OpenAI releases Sora 2 for AI video generation
OpenAI has launched Sora 2, the next generation of its video model, adding realism and creative control.
● More accurate physics, object interactions, and scene coherence.
● Synchronized sound and dialogue for lifelike storytelling.
● Fine-grained control over style, pacing, and scene sequencing.
● Ability to insert yourself or friends into videos while preserving voice and appearance.
● Free with “generous limits,” rolling out first via invites in the US and Canada; Pro tier offers higher-quality generations.
● New iOS app introduces an endless feed of short AI-generated videos.

OpenAI is turning video generation from a demo into a mainstream creative platform.
▎@AITechWaveML
❤3🔥1
💰 പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചുപോയോ?
പരിഹരിക്കാനുള്ള വഴികൾ ഇതാ!
(UPI/ഓൺലൈൻ ട്രാൻസ്ഫർ)
ഓൺലൈൻ പണമിടപാടുകളിൽ അബദ്ധത്തിൽ തുക മാറിയൊരക്കൗണ്ടിലേക്ക് അയച്ചുപോയാൽ പരിഭ്രാന്തരാകേണ്ട!
പണം തിരികെ ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഘട്ടം ഘട്ടമായി താഴെ നൽകുന്നു 👇
1️⃣ തെളിവുകൾ ഉടൻ സൂക്ഷിക്കുക
2️⃣ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക
💳 പേയ്മെൻ്റ് ആപ്പ്☎️ കസ്റ്റമർ കെയർ നമ്പർ
3️⃣ അക്കൗണ്ട് ഉടമയുമായി സംസാരിക്കുക (ബാങ്ക് വഴി)
4️⃣ NPCI-യിൽ പരാതി സമർപ്പിക്കുക (അവസാന ഘട്ടം)
✅ ശ്രദ്ധിക്കുക: തെളിവുകൾ വ്യക്തമാണെങ്കിൽ, നിയമപരമായി തുക തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.

• 💰 പേയ്മെൻ്റ് രസീത്/സ്‌ക്രീൻഷോട്ട് എടുത്ത് വെക്കുക.
• 📝 ട്രാൻസാക്ഷൻ ഐഡി, UTR നമ്പർ, തിയതി, തുക എന്നിവ കൃത്യമായി കുറിച്ചെടുക്കുക.
2️⃣ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക
• നിങ്ങളുടെ പേയ്മെൻ്റ് ആപ്പുകളുടെ Help / Support വിഭാഗം വഴി പ്രശ്നം റിപ്പോർട്ട് ചെയ്യുക.
• പ്രശ്നം വിശദീകരിച്ച് ട്രാൻസാക്ഷൻ വിവരങ്ങൾ പങ്കിടുക.
💳 പേയ്മെൻ്റ് ആപ്പ്☎️ കസ്റ്റമർ കെയർ നമ്പർ
Google Pay 1800-419-0157
PhonePe 080-68727374 / 022-68727374
Paytm 0120-4456-456
BHIM 1800-120-1740
3️⃣ അക്കൗണ്ട് ഉടമയുമായി സംസാരിക്കുക (ബാങ്ക് വഴി)
• ട്രാൻസ്ഫർ നടന്നത് തെറ്റായ അക്കൗണ്ടിലേക്കാണെന്ന് തെളിഞ്ഞാൽ, ബാങ്ക് വഴി സ്വീകർത്താവിൻ്റെ ബാങ്കുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുക.
• സ്വീകർത്താവ് പണം തിരികെ നൽകാൻ തയ്യാറായാൽ എളുപ്പത്തിൽ പ്രശ്‌നം പരിഹരിക്കാം.
4️⃣ NPCI-യിൽ പരാതി സമർപ്പിക്കുക (അവസാന ഘട്ടം)
• കസ്റ്റമർ കെയറിൽ നിന്ന് സഹായം ലഭിക്കാതെ വരികയാണെങ്കിൽ, NPCI (National Payments Corporation of India) വെബ്സൈറ്റ് സന്ദർശിക്കുക.
• 🔗 NPCI വെബ്സൈറ്റിൽ: Dispute Redressal Mechanism വിഭാഗം സന്ദർശിക്കുക.
• ഫോമിൽ ആവശ്യപ്പെടുന്ന ട്രാൻസാക്ഷൻ ഐഡി, UTR, തുക, അയച്ചയാളുടെയും സ്വീകരിക്കുന്നയാളുടെയും UPI ID എന്നിവ പൂരിപ്പിക്കുക.
• NPCI ബാങ്കുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയും പണം തിരികെ ലഭിക്കാൻ സഹായിക്കുകയും ചെയ്യും.
✅ ശ്രദ്ധിക്കുക: തെളിവുകൾ വ്യക്തമാണെങ്കിൽ, നിയമപരമായി തുക തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.
▎@AITechWaveML
1❤3👍1🔥1🐳1💯1
📢 ജനുവരി 1, 2026 മുതൽ — ഇത് ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തിക്കില്ല!
🗓 ഒക്ടോബർ 1, 2024ന് മുമ്പ് ആധാർ എൻറോൾമെൻറ് വഴി പാൻ കാർഡ് കിട്ടിയ ഒരാളാണോ നിങ്ങൾ?
👉 എങ്കിൽ പാൻ കാർഡും ആധാർ കാർഡുമായ് ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഡിസംബർ 31, 2025 ആണ്.
⚠️ ഇത് ചെയ്യാതെ വന്നാൽ, നിങ്ങൾക്ക് താഴെ പറയുന്ന 5 കാര്യങ്ങൾ ചെയ്യാൻ പറ്റില്ല:
🧾 പാനും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം?
1️⃣ ഇൻകം ടാക്സ് ഇ-ഫയലിംഗ് വെബ്സൈറ്റിൽ പ്രവേശിക്കുക
🔗 https://eportal.incometax.gov.in/iec/foservices/#/login
2️⃣ പാൻ, ആധാർ വിവരങ്ങൾ നൽകുക.
3️⃣ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന OTP ഉപയോഗിച്ച് authenticate ചെയ്യുക.

1️⃣ Tax Returns ഫയൽ ചെയ്യുക
2️⃣ Tax Refunds Claim ചെയ്യുക
3️⃣ Banking ഇടപാടുകൾ നടത്തുക
4️⃣ Bank അക്കൗണ്ടുകൾ തുറക്കുക
5️⃣ Credit / Debit കാർഡുകൾ ലഭിക്കുക
🧾 പാനും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം?
1️⃣ ഇൻകം ടാക്സ് ഇ-ഫയലിംഗ് വെബ്സൈറ്റിൽ പ്രവേശിക്കുക
🔗 https://eportal.incometax.gov.in/iec/foservices/#/login
2️⃣ പാൻ, ആധാർ വിവരങ്ങൾ നൽകുക.
3️⃣ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന OTP ഉപയോഗിച്ച് authenticate ചെയ്യുക.
▎@AITechWaveML
❤3👌1⚡1
★ ചാറ്റ് ജിപിടിയിൽ ഇനി യുപിഐ പേയ്മെൻ്റും; മറ്റൊരു ചുവട് കൂടി വെച്ച് ഓപ്പൺഎഐ
ചാറ്റ് ജിപിടിയിലൂടെ ഇനി യുപിഐ പേയ്മെൻ്റും നടത്താം. ചാറ്റ്‌ബോട്ടിന് ഉപയോക്താവിന് വേണ്ടി പേയ്‌മെന്റ് പൂർത്തിയാക്കാൻ കഴിയുന്ന ‘ഏജന്റിക് പേയ്‌മെന്റ്’ (Agentic Payment) എന്ന സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഓപ്പൺഎഐ. ഇതിന്റെ ഭാഗമായി നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI), Razorpay എന്നിവരുമായി ഓപ്പൺഎഐ സഹകരിച്ചു. ഈ പുതിയ സവിശേഷത ഉപയോക്താക്കൾക്ക് ചാറ്റ് ആപ്പ് വിടാതെ തന്നെ വാങ്ങലുകൾ പൂർത്തിയാക്കാൻ സൗകര്യമൊരുക്കുന്നു.
ചാറ്റ്ജിപിടിയുമായി സംസാരിച്ച് ആപ്പിനുള്ളിൽ വച്ച് തന്നെ പർച്ചേസുകൾ പൂർത്തിയാക്കി ഓർഡർ ചെയ്ത് പണമടയ്ക്കാൻ കഴിയുന്ന തരത്തിലാണ് സാങ്കേതികവിദ്യയുടെ രൂപകല്പന. ഇതിലൂടെ വളരെ സുരക്ഷിതമായി യുപിഐ പേയ്മെൻ്റുകൾ നടത്താൻ കഴിയുമെന്ന് രണ്ട് കമ്പനികളും അറിയിച്ചു.
പൈലറ്റ് ഘട്ടത്തിലെ ബാങ്കിംഗ് പങ്കാളികളിൽ ആക്‌സിസ് ബാങ്ക്, എയർടെൽ പേയ്‌മെന്റ്‌സ് ബാങ്ക് എന്നിവ ഉൾപ്പെടുന്നു. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌കറ്റ് ആണ്, ഈ AI-ശക്തിപ്പെടുത്തിയ ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുന്ന ആദ്യത്തെ പ്ലാറ്റ്‌ഫോമുകളിലൊന്ന്.
കമ്പനികൾ പങ്കുവെച്ച ഉദാഹരണമനുസരിച്ച്, ഉപയോക്താവിന് ChatGPT-യോട് ഇങ്ങനെ ആവശ്യപ്പെടാൻ കഴിയും. തുടർന്ന് ചാറ്റ്‌ബോട്ട് ബിഗ് ബാസ്‌കറ്റ് കാറ്റലോഗ് പരിശോധിക്കുകയും ഉൽപ്പന്ന ഓപ്ഷനുകൾ ഉപയോക്താവിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. ഉപയോക്താവ് സ്ഥിരീകരണം നൽകിക്കഴിഞ്ഞാൽ, Razorpay-യുടെ പേയ്‌മെന്റ് സ്റ്റാക്ക് വഴി ഓർഡർ നൽകപ്പെടും. ഈ അനുഭവം പൂർണ്ണമായും ഉപയോക്താവിന്റെ നിയന്ത്രണത്തിലായിരിക്കും. ഓർഡർ തത്സമയം ട്രാക്ക് ചെയ്യാനും, ആവശ്യമെങ്കിൽ തൽക്ഷണം റദ്ദാക്കാനും ഉപയോക്താക്കൾക്ക് സാധിക്കും.
UPI വഴി വ്യക്തിഗതമാക്കിയതും സുരക്ഷിതവുമായ AI ഷോപ്പിംഗ് അനുഭവം എങ്ങനെ കൊണ്ടുവരാമെന്ന് വിലയിരുത്തിക്കൊണ്ട്, AI-അധിഷ്ഠിത പേയ്‌മെന്റ് ഉപയോഗ കേസുകൾ Razorpay, NPCI, OpenAI എന്നിവരും ചേർന്ന് പര്യവേക്ഷണം ചെയ്യും. ഭാവിയിൽ, AI ഏജന്റുമാർക്ക് ഉപയോക്താക്കൾക്ക് വേണ്ടി സുരക്ഷിതമായും, നിയന്ത്രിത രീതിയിലും ഇടപാടുകൾ സ്വയം പൂർത്തിയാക്കാൻ പേയ്‌മെന്റ് ക്രെഡൻഷ്യലുകൾ നൽകിയേക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.
പൈലറ്റ് സവിശേഷതയോട് പ്രതികരിച്ചുകൊണ്ട് OpenAI-യുടെ ഇന്റർനാഷണൽ സ്ട്രാറ്റജി മാനേജിംഗ് ഡയറക്ടർ ഒലിവർ ജയ് പറഞ്ഞത്, “ഉൽപ്പന്നങ്ങൾ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിൽ നിന്ന്, അവ വാങ്ങാൻ സഹായിക്കുന്നതിലേക്ക് AI ഇപ്പോൾ വികസിക്കുകയാണ്. വിൽപ്പനക്കാരെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താനും ഇത് സഹായിക്കുന്നു”. നൂതന AI-യെ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ തത്സമയ പേയ്‌മെന്റ് നെറ്റ്‌വർക്കുകളിലൊന്നായ UPI-യുമായി സംയോജിപ്പിക്കാനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിൽ തങ്ങൾക്ക് ആവേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഫീച്ചർ എപ്പോൾ എല്ലാവർക്കുമായി സ്ഥിരമായി അവതരിപ്പിക്കുമെന്നതിനെ കു റിച്ച് കമ്പനികൾ സൂചനയൊന്നും നൽകിയിട്ടില്ല. കൂടാതെ, ഇത് പണം നൽകി ഉപയോഗിക്കുന്ന ChatGPT അംഗങ്ങൾക്ക് (AI ഏജന്റിലേക്ക് പ്രവേശനമുള്ളവർക്ക്) മാത്രമായിരിക്കുമോ അതോ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമോ എന്നും വ്യക്തമല്ല.

❤4😁2👍1🔥1🐳1
This media is not supported in your browser
VIEW IN TELEGRAM
Gemini now has a free presentation generator
You give the chatbot a topic or source, and it generates slides with images.
▎@AITechWaveML
You give the chatbot a topic or source, and it generates slides with images.
▎@AITechWaveML
😍6🎉5⚡4💯4❤1🔥1
Media is too big
VIEW IN TELEGRAM
★ Minimax has released Hailuo 2.3, a neural network designed for video creation.
This version improves the physics and realism of movements.
▎@AITechWaveML
This version improves the physics and realism of movements.
▎@AITechWaveML
😍6⚡4🎉4💯4❤1🔥1
★ New prompt generator for Sora 2 helps create cinematic AI videos
A new free tool has appeared for Sora 2 users, a prompt generator designed to produce the highest-quality AI videos with professional detail and structure.
● Includes 64+ premium presets covering camera angles, lighting, color grading, and post-processing.
● Supports 6 video types from memes and ads to cinematic clips and music videos.
● Offers a scene-by-scene builder to assemble prompts for perfectly sequenced shots.
● Completely free to use.

A must-have for anyone looking to turn Sora 2 into a true AI film studio.
▎@AITechWaveML
💯5⚡4🎉4❤1😍1
★ Trending AI Tools
● Kosmos - Edison Scientific’s next-generation AI scientist
● Codemaps - Windsurf’s coding tool to understand & navigate codebases
● Sora App - OpenAI’s AI video platform, now available for Android users
● Google Maps - New Gemini integration for conversational assistance

🎉5⚡4😍4💯4🔥1🤩1👌1
New day, new bug!
Microsoft has confirmed that installing the October 2025 cumulative updates for Windows 10 and Windows 11 may cause some devices to boot into BitLocker recovery mode. The issue is known to primarily affect devices with Intel processors that support Connected Standby technology (now known as Modern Standby).

ഈ പ്രശ്നം ബാധിക്കാൻ സാധ്യതയുള്ള Windows പതിപ്പുകൾ :
● Windows 11: 24H2, 25H2
● Windows 10: 22H2
▎@AITechWaveML
⚡6🎉4😍4💯4🔥2🙏2❤🔥1❤1