ടെലഗ്രാം Official ആപ്പിന് പകരം Plus Messenger, Nekogram പോലെയുള്ള മറ്റ് 3rd-party ക്ലയന്റുകൾ ഉപയോഗിക്കുന്നത് account ban ആവാൻ കാരണമാവുമോ?
പ്ലെയ്സ്റ്റോറിൽ ഒരുപാട് ടെലിഗ്രാം ക്ലയന്റുകൾ available ആണെങ്കിലും പ്ലെയ്സ്റ്റോറിൽ ലഭ്യമല്ലാത്ത ക്ലയന്റുകളും ഉണ്ട് ഇതിനെയെല്ലാം തന്നെ രണ്ടായി തിരിക്കാം
ToC അല്ലെങ്കിൽ Terms of Condition Violate ചെയ്ത ക്ലയന്റുകൾക് ഉദാഹരണമാണ് (Ayugram, Modded Telegram apks)
ഇതുപോലെയുള്ള ക്ലയന്റുകളിൽ Premium features (Limited), Ghost Mode, AntiDeleted Message ഇങ്ങനെയുള്ള ഫീച്ചറുകൾ ഉപയോഗിക്കുന്നത് ടെലെഗ്രാമിന്റെ പോളിസിക്ക് എതിരാണ് അതിനാൽ തന്നെ ടെലിഗ്രാം Account Freeze അല്ലെങ്കിൽ ban ആവാൻ കാരണമായേക്കാം.
എന്നാൽ Plus Messenger, Nekogram ഒക്കെയും ToC Violate ചെയ്യാതെ മുന്നോട്ട് പോകുന്ന ക്ലയന്റുകൾ ആണ്.
#TelegramClients #AccountBan
▎@AITechWaveML
പ്ലെയ്സ്റ്റോറിൽ ഒരുപാട് ടെലിഗ്രാം ക്ലയന്റുകൾ available ആണെങ്കിലും പ്ലെയ്സ്റ്റോറിൽ ലഭ്യമല്ലാത്ത ക്ലയന്റുകളും ഉണ്ട് ഇതിനെയെല്ലാം തന്നെ രണ്ടായി തിരിക്കാം
1. ToC Upheld Clients
2. ToC Violated Clients
ToC അല്ലെങ്കിൽ Terms of Condition Violate ചെയ്ത ക്ലയന്റുകൾക് ഉദാഹരണമാണ് (Ayugram, Modded Telegram apks)
ഇതുപോലെയുള്ള ക്ലയന്റുകളിൽ Premium features (Limited), Ghost Mode, AntiDeleted Message ഇങ്ങനെയുള്ള ഫീച്ചറുകൾ ഉപയോഗിക്കുന്നത് ടെലെഗ്രാമിന്റെ പോളിസിക്ക് എതിരാണ് അതിനാൽ തന്നെ ടെലിഗ്രാം Account Freeze അല്ലെങ്കിൽ ban ആവാൻ കാരണമായേക്കാം.
എന്നാൽ Plus Messenger, Nekogram ഒക്കെയും ToC Violate ചെയ്യാതെ മുന്നോട്ട് പോകുന്ന ക്ലയന്റുകൾ ആണ്.
#TelegramClients #AccountBan
Sourse : © ShuhaibChannel
▎@AITechWaveML
'ഒരു പിഎച്ച്‌ഡി ലെവല്‍ വിദഗ്‌ധന്‍', ജിപിടി-5 എത്തി; പ്രധാന സവിശേഷതകളും ഉപയോഗവും
ചാറ്റ്‌ജിപിടിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഉടന്‍ ഇന്ത്യയാകും, ഇന്ത്യക്കാരുടെ എഐ ഉപയോഗത്തെ കുറിച്ച് സാം ആള്‍ട്ട്‌മാന്‍റെ മറുപടിയും ശ്രദ്ധേയം- സൂരജ് വസന്ത് എഴുതുന്നു
ചാറ്റ്‌ജിപിടിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഉടന്‍ ഇന്ത്യയാകും, ഇന്ത്യക്കാരുടെ എഐ ഉപയോഗത്തെ കുറിച്ച് സാം ആള്‍ട്ട്‌മാന്‍റെ മറുപടിയും ശ്രദ്ധേയം- സൂരജ് വസന്ത് എഴുതുന്നു
അങ്ങനെ കാത്തിരുന്ന ചാറ്റ്ജിപിടിയുടെ പുതിയ മോഡല്‍ ജിപിടി-5 എത്തി. കൃത്യത, വേഗത, യുക്തി, സന്ദര്‍ഭം തിരിച്ചറിയാനുള്ള ശേഷി, ഘടനാപരമായ ചിന്ത, പ്രശ്‌നപരിഹാരം എന്നിവയില്‍ മുമ്പുള്ള എന്തിനേക്കാളും മികച്ചത് എന്ന അവകാശവാദത്തോടെയാണ് ഓപ്പണ്‍എഐ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.
സാം ആള്‍ട്ട്‌മാന്‍റെ വാക്കുകള്‍
പുതിയ മോഡല്‍ അവതരിപ്പിച്ചു കൊണ്ട് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. യുഎസ് കഴിഞ്ഞാല്‍ ചാറ്റ്ജിപിടിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഇന്ത്യയാണ്. വൈകാതെ തന്നെ ആഗോള മാര്‍ക്കറ്റില്‍ ഇന്ത്യ ഒന്നാമത് എത്തുമെന്നും ആള്‍ട്ട്മാന്‍ പറയുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഓപ്പണ്‍എഐയുടെ തീരുമാനം എന്ന് വ്യക്തം. വരുന്ന സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും സാം ആള്‍ട്ട്മാന്‍ വ്യക്തമാക്കി.
'ജിപിടി-5 പിഎച്ച്‌ഡി ലെവല്‍'
എന്താണ് ജിപിടി-5?
ജിപിടി-5-ന്‍റെ പ്രധാന സവിശേഷതകൾ

GPT-4ല്‍ നിന്ന് GPT-5-ലേക്ക് എത്തുമ്പോള്‍ വലിയ കുതിച്ചുചാട്ടമാണെന്നും, ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്‍റലിജന്‍സ് രംഗത്തെ പ്രധാന ചുവടുവെപ്പാണെന്നുമാണ് സാം ആള്‍ട്ട്മാന്‍ പറയുന്നത്. ജിപിടി-3 ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയോട് സംസാരിക്കുന്നത് പോലെയാണെങ്കില്‍ ജിപിടി-4 കോളേജ് വിദ്യാര്‍ത്ഥിയോട് സംസാരിക്കുന്നതു പോലെയാണ്. എന്നാല്‍ ജിപിടി-5 പിഎച്ച്ഡി തലത്തിലുള്ള വിദഗ്‌ധനുമായി സംസാരിക്കുന്നതു പോലെയായിരിക്കും അനുഭവം എന്നും സാം ആള്‍ട്ട്മാന്‍ അവകാശപ്പെടുന്നു. ഇതിനകം ചാറ്റ്ജിപിടി ഉപയോക്താക്കള്‍ക്ക് ജിപിടി-5 മോഡല്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ടാകും. അടുത്തയാഴ്ചയോടെ എന്‍റര്‍പ്രൈസ്, എഡ്യൂ ഉപഭോക്താക്കള്‍ക്കും ഈ മോഡല്‍ ലഭ്യമാകും.
ഓപ്പൺഎഐയുടെ പുതിയ ജിപിടി-5 പഴയ മോഡലുകളെ എല്ലാം മറികടക്കുന്നു. ഇതിൽ സ്വയം പ്രവർത്തിത തർക്കം, പിഎച്ച്‌ഡി-തലത്തിലുള്ള വൈദഗ്ദ്ധ്യം, ഏകീകൃത സംവിധാനം തുടങ്ങിയ സവിശേഷതകൾ ഉണ്ട്. ജിപിടി-5-5 എല്ലാ കൃത്രിമ ബുദ്ധിശേഷികളെയും ഒരൊറ്റ വേദിയിലേക്ക് കൊണ്ടുവരുന്നു. GPT-4-നെക്കാളും മറ്റ് പഴയ പതിപ്പുകളേക്കാളും കൂടുതൽ ശക്തമായിട്ടുള്ളത് മാത്രമല്ല, ഇതൊരു സമഗ്രമായ ബൗദ്ധിക സംവിധാനമായി ജിപിടി-5 പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത് ഒരേ വേദിയിൽ വിവിധ തരത്തിലുള്ള ഡാറ്റകൾ- ടെക്സ്റ്റ്, ചിത്രങ്ങൾ, ഓഡിയോ, കോഡ്- പ്രോസസ്സ് ചെയ്യാൻ കഴിവുള്ളതാണ്.
എന്താണ് ജിപിടി-5?
ജിപിടി-5 എന്നാൽ ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്‌ഫോർമർ പതിപ്പ് ഫൈവ്, ഓപ്പൺഎഐ ഇതുവരെ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും വികസിതവും ബുദ്ധിപരവുമായ മോഡലാണ്. ഈ പുതിയ മോഡൽ, സ്ഥാപനത്തിന്‍റെ മുന്‍ പതിപ്പുകളായ ജിപിടി-4, ജിപിടി-3.5 എന്നിവയുടെ പരിമിതികളെ മറികടന്ന്, ഒരു മെഷീൻ വെറും പ്രതികരിക്കുക മാത്രമല്ല, ചിന്തിക്കുകയും, മനസ്സിലാക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു യുഗത്തിലേക്ക് പ്രവേശിക്കുന്നു. ജിപിടി-5-നെ 'ഏകീകൃത സംവിധാനമായി' രൂപകൽപ്പന ചെയ്തിരിക്കുന്നു. അതായത്, എല്ലാ കൃത്രിമ ബുദ്ധിശേഷികളെയും- ടെക്സ്റ്റ് ഉത്പാദനം, ഇമേജ് പ്രോസസ്സിംഗ്, കോഡിംഗ്, ഡാറ്റ അനാലിസിസ്, വിഷ്വൽ എക്സ്പ്ലനേഷൻ- ഒരൊറ്റ ഇന്‍റർഫേസിൽ ഏകീകരിക്കുന്നു.

❤2 2 1
AI Tech Media
'ഒരു പിഎച്ച്‌ഡി ലെവല്‍ വിദഗ്‌ധന്‍', ജിപിടി-5 എത്തി; പ്രധാന സവിശേഷതകളും ഉപയോഗവും ചാറ്റ്‌ജിപിടിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഉടന്‍ ഇന്ത്യയാകും, ഇന്ത്യക്കാരുടെ എഐ ഉപയോഗത്തെ കുറിച്ച് സാം ആള്‍ട്ട്‌മാന്‍റെ മറുപടിയും ശ്രദ്ധേയം- സൂരജ് വസന്ത് എഴുതുന്നു ചാറ്റ്‌ജിപിടിയുടെ…
ജിപിടി-5-ന്‍റെ പ്രധാന സവിശേഷതകൾ
ജിപിടി-5 ഏത് മേഖലകളിൽ കൂടുതലായി സ്വാധീനം ചെലുത്തും?
▎@AITechWaveML
1. സ്വയമേവ നിര്‍ണ്ണയം
ഏത് ചോദ്യങ്ങൾക്കാണ് കൂടുതൽ ആഴത്തിലുള്ള ചിന്ത ആവശ്യമുള്ളതെന്ന് ജിപിടി-5 ഇപ്പോൾ സ്വയമേവ നിർണ്ണയിക്കുന്നു. ജിപിടി-4-ൽ ഉപയോക്താക്കൾ "തിങ്ക് ലോംഗർ" മോഡ് ആരംഭിക്കേണ്ടി വന്നിരുന്നു, എന്നാൽ ആ പ്രക്രിയ ജിപിടി-5 ൽ സ്വയമേവ നടക്കുന്നു.
2. പിഎച്ച്‌ഡി-തലത്തിലുള്ള വൈദഗ്ദ്ധ്യ ശേഷി
ജിപിടി-5 ഒരു മേഖലയിലെ വിദഗ്‌ധനെ പോലെ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഫീൽഡ് സയൻസ്, ഗണിതം, സാഹിത്യം, നിയമം അല്ലെങ്കിൽ മെഡിക്കൽ ഏതുമാകട്ടെ- ഈ മോഡൽ എല്ലാ മേഖലകളിലും ആഴത്തിലുള്ള ഗ്രാഹ്യം കാണിക്കുന്നു.
ഉപയോക്താക്കൾക്ക് ജിപിടി-5-ൽ നിന്ന് എന്ത് ലഭിക്കും? ഈ മോഡൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക മാത്രമല്ല, അവയുടെ യുക്തിപരമായ വിശകലനവും ഘട്ടം ഘട്ടമായുള്ള പരിഹാരങ്ങളും നൽകുന്നു. ജിപിടി-5 മനുഷ്യ ചിന്തകളെ കൂടുതൽ നന്നായി മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രതികരിക്കാൻ കഴിയുന്ന തരത്തിലും രൂപകൽപ്പന ചെയ്തിരിക്കുന്നു.
ജിപിടി-5 ഏത് മേഖലകളിൽ കൂടുതലായി സ്വാധീനം ചെലുത്തും?
1. വിദ്യാഭ്യാസം
ജിപിടി-5-ന് ഒരു വെർച്വൽ അദ്ധ്യാപകനായി പ്രവർത്തിക്കാൻ കഴിയും, ഇത് വിദ്യാർഥികൾക്ക് പാഠങ്ങൾ ആഴത്തിൽ വിശദീകരിക്കുന്നു.
2. ആരോഗ്യ സംരക്ഷണ സേവനം
ഡോക്‌ടർമാർക്കും മെഡിക്കൽ സ്റ്റാഫിനും ജിപിടി-5 ഉപയോഗിച്ച് സങ്കീർണ്ണമായ കേസ് വിശകലനവും റിപ്പോർട്ട് സൃഷ്ടിയും കൂടുതൽ കൃത്യമായി ചെയ്യാൻ കഴിയും.
3. നീതിന്യായ രംഗം
കേസ് പഠനങ്ങൾ, കുറിപ്പുകൾ, താർക്കിക വിശകലനം എന്നിവയിൽ ഇത് സഹായകമാണ്.
4. പ്രോഗ്രാമിംഗ്
ജിപിടി-5-ന് ഇപ്പോൾ കോഡ് സൃഷ്ടി, തെറ്റുതിരുത്തൽ, യുക്തിപരമായ ഘടന തുടങ്ങിയ കാര്യങ്ങളിൽ ഒരു വിദഗ്‌ധനെ പോലെ സഹായിക്കാൻ കഴിയും. ജിപിടി-5 പുറത്തിറക്കിയതിനെക്കുറിച്ച് സാം ആൾട്ട്മാൻ പറഞ്ഞത് ഇതാണ്, 'ജിപിടി-5 ഇനി ഒരു കൃത്രിമ ബുദ്ധി മാതൃക മാത്രമല്ല, ഇത് അറിവ്, ധാരണ, സിദ്ധാന്തം എന്നിവയുടെ സമ്പൂർണ്ണ സംയോജനമാണ്. ഇതിനോടൊപ്പം സംസാരിക്കുന്നത് ഒരു മേഖലയിലെ വിദഗ്‌ധനുമായി മുഖാമുഖം സംസാരിക്കുന്നതുപോലെയാണ്.' അദ്ദേഹം തുടർന്ന് പറയുന്നു, ജിപിടി-5 മുൻ മോഡലുകളിലുള്ള എല്ലാ തെറ്റുകളും നീക്കംചെയ്‌ത് ഇന്നുവരെ പുറത്തിറക്കിയതിൽവെച്ച് ഏറ്റവും ബുദ്ധിപരവും ക്രിയാത്മകവുമായ മോഡലാണ് ഇത്.
▎@AITechWaveML
🛡️നിങ്ങളുടെ ഫോണിന് ഇനി ഇരട്ടി സുരക്ഷ!
M-Kavach 2 പരിചയപ്പെടാം.
സൈബർ ആക്രമണങ്ങളും ഡാറ്റാ മോഷണവും വർദ്ധിച്ചുവരുന്ന ഈ കാലത്ത് നിങ്ങളുടെ ഫോണിന് ഒരു സുരക്ഷാ കവചം അത്യാവശ്യമാണ്. അതിനായി ഇന്ത്യൻ സർക്കാർ സ്ഥാപനമായ C-DAC (Centre for Development of Advanced Computing) വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനാണ് M-Kavach 2.
ഇതൊരു സാധാരണ ആന്റിവൈറസ് ആപ്പല്ല, മറിച്ച് നിങ്ങളുടെ ഫോണിന്റെ സുരക്ഷാ പ്രശ്നങ്ങൾ സമഗ്രമായി വിലയിരുത്തുന്ന ഒരു സംവിധാനമാണ്.
ഇന്ത്യൻ സർക്കാരിന്റെ Ministry of Electronics and Information Technology (MeitY)-യുടെ പിന്തുണയോടെ വികസിപ്പിച്ച ഈ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് 8.0-ന് മുകളിലുള്ള ഫോണുകളിൽ പ്രവർത്തിക്കും.
M-Kavach 2
നിങ്ങളുടെ ഫോണിനെ സുരക്ഷിതമാക്കാൻ ഈ ആപ്പ് തീർച്ചയായും സഹായിക്കും.
© സൈബർ വാർത്തകൾ

M-Kavach 2-ന്റെ പ്രധാന സവിശേഷതകൾ:
• Threat Analyzer: നിങ്ങളുടെ ഫോണിലെ അപകടകാരികളായ മാൽവെയറുകളും രഹസ്യമായി ഇൻസ്റ്റാൾ ചെയ്ത ആപ്പുകളും കണ്ടെത്തുന്നു.
• Security Advisor: നിങ്ങളുടെ ഫോണിന്റെ സുരക്ഷാ നില വിലയിരുത്തിക്കൊണ്ട്, സുരക്ഷിതമല്ലാത്ത Wi-Fi കണക്ഷനുകൾ, USB ഡീബഗ്ഗിങ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.
• Detection of Hidden/Banned Apps: ഫോണിൽ ഒളിപ്പിച്ചിട്ടുള്ളതോ നിരോധിക്കപ്പെട്ടതോ ആയ ആപ്പുകൾ തിരിച്ചറിയാൻ സഹായിക്കുന്നു.
• Adware Scanner: അനാവശ്യ പരസ്യങ്ങൾ കാണിക്കുന്ന ആപ്പുകളെ കണ്ടെത്തി ബ്ലോക്ക് ചെയ്യുന്നു.
• App Locker: പ്രധാനപ്പെട്ട ആപ്പുകൾക്ക് അധിക സുരക്ഷ നൽകാൻ പാസ്‌വേഡ് ഉപയോഗിക്കാം.
• App Latest Update Statistics: അപ്‌ഡേറ്റ് ചെയ്യാത്ത ആപ്പുകൾ, ഉപയോഗിക്കാത്ത ആപ്പുകൾ എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യൻ സർക്കാരിന്റെ Ministry of Electronics and Information Technology (MeitY)-യുടെ പിന്തുണയോടെ വികസിപ്പിച്ച ഈ ആപ്ലിക്കേഷൻ ആൻഡ്രോയിഡ് 8.0-ന് മുകളിലുള്ള ഫോണുകളിൽ പ്രവർത്തിക്കും.
M-Kavach 2
നിങ്ങളുടെ ഫോണിനെ സുരക്ഷിതമാക്കാൻ ഈ ആപ്പ് തീർച്ചയായും സഹായിക്കും.
© സൈബർ വാർത്തകൾ
▎@AITechWaveML
ലോകത്തെ ജനപ്രിയ ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്‌ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ചൈനീസ് ആപ്പായ ടിക്‌ടോക്കിനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരോധിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കാരണം വഷളായതിന് പിന്നാലെയായിരുന്നു ഇത്.
ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം ഊഷ്മളമാകുന്ന പശ്ചാത്തലത്തിലാണ് ടിക്‌ടോക്കിന്റെ വെബ്‌സൈറ്റ് ഇന്ത്യയില്‍ ലഭിച്ചുതുടങ്ങിയത്. അതേസമയം ടിക്‌ടോക്കിന്റെ മൊബൈല്‍ ആപ്പ് ഇതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും തിരികെയെത്തിയിട്ടില്ല. ടിക്‌ടോക്കിന്റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ടിക്‌ടോക്കിന്റേയോ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന്റേയോ ഇതുവരെ വന്നിട്ടില്ല.
ടിക്‌ടോക്കിന്റെ വെബ്‌സൈറ്റ് തങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ പേര്‍ എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുകളും കമന്റുകളും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ടിക്‌ടോക്ക് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു എന്ന കാര്യത്തിന് യാതൊരു ഔദ്യോഗിക സ്ഥിരീകരണവുമില്ല.
ടിക്‌ടോക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് ടിക്‌ടോക്കിന്റെ ഉപഭോക്താക്കളായിരുന്നവര്‍ ഏറ്റെടുത്തത്. ഇന്നത്തെ ഇന്‍സ്റ്റഗ്രാം റീല്‍സും യൂട്യൂബ് ഷോര്‍ട്ട്‌സുമെല്ലാം ടിക്‌ടോക്കിന്റെ മാതൃക പിന്തുടര്‍ന്നെത്തിയവരാണ്. 2020-ല്‍ ഇന്ത്യ ടിക്‌ടോക്ക് നിരോധിച്ചതിന് ശേഷമാണ് റീല്‍സും ഷോര്‍ട്ട്‌സും ജനകീയമായത്. അതുവരെ ടിക്‌ടോക്കായിരുന്നു ഷോര്‍ട്ട് വീഡിയോ സോഷ്യല്‍ മീഡിയാ ആപ്പുകളിലെ മുടിചൂടാമന്നന്‍. മലയാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ ഒട്ടേറെ പേരെ താരങ്ങളാക്കിയതില്‍ ടിക്‌ടോക്കിന് നിര്‍ണായക പങ്കുണ്ട്.
ടിക് ടോക്ക് നിരോധനം
രാജ്യ സുരക്ഷ മുന്‍നിര്‍ത്തി ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് 2020 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് പ്രസ്താവനയിലൂടെ പറഞ്ഞത്.Mathrubhumi
നിരോധനം സംബന്ധിച്ച ചര്‍ച്ചകള്‍ അതിനും ഏറെ നാള്‍ മുമ്പ് തന്നെ നടക്കുന്നുണ്ടായിരുന്നു. ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം ഉണ്ടായതാണ് ടിക്‌ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ അന്ന് നിരോധിക്കാനുണ്ടായ പെട്ടെന്നുള്ള കാരണം.
▎@AITechWaveML
AI Tech Media
ടിക്‌ടോക് വീണ്ടും ഇന്ത്യയിൽ? അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെബ്‌സൈറ്റ് ലഭിച്ചുതുടങ്ങി ലോകത്തെ ജനപ്രിയ ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്‌ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ചൈനീസ് ആപ്പായ ടിക്‌ടോക്കിനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേന്ദ്രസര്‍ക്കാര്‍…
ടിക് ടോക്ക് വിലക്ക് നീക്കിയിട്ടില്ല, വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍
👌4
⚠️🔥 എല്ലാ Gmail ഉപയോക്താക്കളും അടിയന്തിരമായി പാസ്‌വേഡ് മാറ്റണം 🔥⚠️
✅ ചെയ്യേണ്ടത്:
🛡️ സുരക്ഷിതമായി Gmail ഉപയോഗിക്കുക!
▎@AITechWaveML
🔐 Hackers ഇപ്പോൾ Gmail അക്കൗണ്ടുകളിൽ പ്രവേശിക്കുകയാണ്. ഇതിന് പ്രധാന കാരണം Compromised Passwords
ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
📢 Google പുറത്തിറക്കിയ പുതിയ മുന്നറിയിപ്പുപ്രകാരം, ലോകമെമ്പാടുമുള്ള 2.5 ബില്യൺ Gmail ഉപയോക്താക്കൾക്കും അപകടസാധ്യതയുണ്ട്. കാരണം, Google-ന്റെ Salesforce ഡാറ്റാബേസ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
🚨 അതുപോലെ, Google Support ആയി നടിക്കുന്ന തട്ടിപ്പുകാർ (Scammers) കള്ള emails, calls എന്നിവ വഴി ആളുകളെ വലയ്ക്കുകയാണ്. ഇവർ Google-ന്റെ AI ഉപയോഗിച്ച് വഞ്ചനാപരമായ സന്ദേശങ്ങളും ഒരുക്കുന്നു.
✅ ചെയ്യേണ്ടത്:
ഉടൻ തന്നെ Gmail പാസ്‌വേഡ് മാറ്റുക
2-Step Verification (2FA) enable ചെയ്യുക
Fake calls & emails ശ്രദ്ധിക്കണം
🛡️ സുരക്ഷിതമായി Gmail ഉപയോഗിക്കുക!
▎@AITechWaveML
🚀 Alibaba introduces Qoder – an agentic coding platform
Alibaba പുതിയൊരു coding പ്ലാറ്റ്ഫോം പുറത്തിറക്കി – Qoder.കോഡ് എഴുതുന്നത് മുതൽ testing, final assembly-യും വരെയുള്ള മുഴുവൻ full-stack ജോലികളും ഏറ്റെടുക്കാൻ ഇതിന് കഴിയും.
🖱 Agent Mode → , Pair programming, full user control.
🖱 Quest Mode ഒരു task മുതൽ production വരെയുള്ള കാര്യങ്ങൾ സ്വയം ചെയ്യുന്ന ഒരു ഓട്ടോണമസ് കോഡിംഗ് മോഡാണിത്.
🖱 വലിയ codebases, അതിൻ്റെ architecture, patternകൾ എന്നിവ ആഴത്തിൽ വിശകലനം ചെയ്യാൻ Qoder-ന് കഴിയും.
🖱 Smart hints, , -നു
Smart hints, auto-documentation, team style-നു അനുയോജ്യമായ long-term memory
🖱 ജോലിയ്ക്കു ഏറ്റവും അനുയോജ്യമായ AI model (Claude, Gemini, GPT മുതലായവ) സ്വയം തിരഞ്ഞെടുക്കും
✨ ഇപ്പോൾ Qoder Public Preview ആയി പുറത്തിറങ്ങി, free- ആയി പരീക്ഷിക്കാം.

The line between “developer” and “AI agent” just got a little thinner.
▎@AITechWaveML
ആൻഡ്രോയിഡിൻ മേലുള്ള പിടിമുറുകി ഗൂഗിൾ 🔒
വരാൻപോകുന്ന ആൻഡ്രോയ്ഡ് അപ്ഡേറ്റിൽ (2026) പ്ലേസ്റ്റോറിൽ ലഭ്യമല്ലാത്ത ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ ഗൂഗിളിന്റെ വെരിഫിക്കേഷൻ വേണം.
അതായത് F-Droid ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പാടുപെടും. പിന്നെ മോഡ്ഡഡ് ആപ്പുകൾ ഫോണിൽ പ്രവർത്തിക്കില്ല.
Android ❌
iOS ✅

©️ AaguSays | #Android #Google
▎@AITechWaveML
👏2😱2🥰1😐1 1 1 1
AI Tech Media
⚠️🔥 എല്ലാ Gmail ഉപയോക്താക്കളും അടിയന്തിരമായി പാസ്‌വേഡ് മാറ്റണം 🔥⚠️
ജിമെയില്‍ പാസ്‌വേഡുകള്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യുക, എല്ലാ യൂസര്‍മാര്‍ക്കും ഗൂഗിളിന്‍റെ മുന്നറിയിപ്പ്, പാസ്‌കീ കൂടുതല്‍ സുരക്ഷിതം
എല്ലാ ജിമെയില്‍ ഉപയോക്താക്കള്‍ക്കും സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിള്‍, ഫിഷിംഗ് സ്‌കാമുകള്‍ക്കും ഡാറ്റാബേസ് ലീക്കുകള്‍ക്കും സാധ്യത
▎@AITechWaveML
എല്ലാ ജിമെയില്‍ ഉപയോക്താക്കള്‍ക്കും സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിള്‍, ഫിഷിംഗ് സ്‌കാമുകള്‍ക്കും ഡാറ്റാബേസ് ലീക്കുകള്‍ക്കും സാധ്യത
നിങ്ങളൊരു ജിമെയില്‍ ഉപയോക്താവാണോ? ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക. ഹാക്കര്‍മാര്‍ വട്ടമിട്ട് പറക്കുന്നതിനാല്‍ ഉടനടി നിങ്ങളുടെ ജിമെയില്‍ പാസ്‌വേഡ് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഗൂഗിള്‍ എന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ഒട്ടുമിക്ക ജിമെയില്‍ ഉപയോക്താക്കളും പാസ്‌വേഡ് എത്രയും പെട്ടെന്ന് കരുത്തുറ്റതാക്കണം എന്നാണ് ഗൂഗിളിന്‍റെ മുന്നറിയിപ്പ്. ജിമെയില്‍ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പാസ്‌വേഡുകള്‍ക്ക് പകരം പാസ്‌കീകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശിച്ചു.
എഐ വഴിയുള്ള സൈബര്‍ ആക്രമണം മുന്‍നിര്‍ത്തി അടുത്തിടെ 180 കോടി ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഒരു സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഇൻഡൈറക്‌ട് പ്രോംപ്റ്റ് ഇഞ്ചക്ഷൻസ്' എന്ന പുതിയ രൂപത്തിലുള്ള സൈബർ ആക്രമണത്തെക്കുറിച്ചാണ് ഗൂഗിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. ഈ സൈബര്‍ ഭീഷണി വ്യക്തികളെയും ബിസിനസുകളെയും സർക്കാരുകളെയും ഒരുപോലെ അപകടത്തിലാക്കുന്നതാണെന്ന് ഗൂഗിള്‍ വിശദീകരിച്ചിരുന്നു. 'ഗൂഗിളിന്‍റെ സെയിൽസ്ഫോഴ്‌സ് ഡാറ്റാബേസ് ഹാക്ക് ചെയ്യപ്പെട്ടതിനെത്തുടർന്ന് 2.5 ബില്യൺ ജിമെയിൽ ഉപയോക്താക്കള്‍ ഇപ്പോൾ അപകടത്തിലാണ്'- എന്ന മുന്നറിയിപ്പും അടുത്തിടെ ഗൂഗിളില്‍ നിന്നുണ്ടായി. ഗൂഗിൾ സപ്പോർട്ട് സ്റ്റാഫ് എന്ന വ്യാജേന സൈബര്‍ തട്ടിപ്പുകാർ ഇമെയിലുകളിലൂടെയും കോളുകളിലൂടെയും അക്കൗണ്ട് ഉടമകളെ ലക്ഷ്യമിടുന്നുണ്ടെന്ന മുന്നറിയിപ്പും അടുത്തിടെ വന്നു. ലളിതമായ പാസ്‌വേഡുകളുള്ള ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് പതിവായതോടെയാണ് പാസ്‌വേഡുകള്‍ കരുത്തുറ്റതാക്കണമെന്ന നിര്‍ദേശം ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.
ഒട്ടുമിക്ക ജിമെയില്‍ ഉപയോക്താക്കളും അവരുടെ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ മാറ്റണമെന്ന നിര്‍ദേശം ഗൂഗിള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. എസ്എംഎസ് വഴിയല്ലാത്ത ടു-ഫാക്‌ടര്‍ ഒതന്‍റിക്കേഷനും, പാസ്‌കീകള്‍ സൃഷ്‌ടിച്ച് കൂടുതല്‍ സുരക്ഷയോടെയുള്ള ലോഗിന്‍ രീതിയും ഉപയോഗിക്കണം എന്നാണ് ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിളിന്‍റെ നിര്‍ദേശം. എന്നിരുന്നാലും ഒട്ടുമിക്ക ജിമെയില്‍ ഉപയോക്താക്കളും ഇപ്പോഴും പാസ്‌കീ സെറ്റ് ചെയ്യാതെ, പാസ്‌വേഡുകള്‍ ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യുന്നത്. പാസ്‌വേഡുകള്‍ ഉപയോഗിച്ച് ജിമെയിലില്‍ ലോഗിന്‍ ചെയ്യുന്നവര്‍ ശക്തമായതും ഹാക്കര്‍മാര്‍ക്ക് എളുപ്പം കണ്ടെത്താന്‍ കഴിയാത്തതുമായ പാസ്‌വേഡുകള്‍ സൃഷ്‌ടിക്കണം. ഒന്നിലേറെ അക്കൗണ്ടുകളിലും വ്യത്യസ്‌തമായ പ്ലാറ്റ്‌ഫോമുകളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നത് ഹാക്കര്‍മാര്‍ക്ക് ജോലി എളുപ്പമാക്കും. അതിനാല്‍ ആ പ്രവണത ഒഴിവാക്കുന്നതാണ് നല്ലത്.
▎@AITechWaveML
This media is not supported in your browser
VIEW IN TELEGRAM
Alibaba dropped Wan2.2-S2V, a 14B parameter speech-to-video model
Alibaba പുതിയൊരു വലിയ മോഡൽ പുറത്തിറക്കി – Wan2.2-S2V, 14B parameters ഉള്ള speech-to-video AI.
🔊 ശബ്ദം (speech/audio) അടിസ്ഥാനമാക്കി
🎥 Film-grade quality videos
🕹 Dynamic consistency, advanced motion, environment control
📂 Completely Open-Source
👉 ഇനി audio → cinematic video conversion Alibaba-യുടെ AI വഴി free ആയി പരീക്ഷിക്കാം!

🤩2🙏1 1 1 1 1
എഐയില്‍ പുതുയുഗം! മനുഷ്യ മസ്‍തിഷ്‍കം പോലെ ചിന്തിക്കുന്ന എഐ മോഡല്‍ വികസിപ്പിച്ചു, ചാറ്റ്‍ജിപിടിയെ മറികടക്കുന്ന കരുത്ത്
▎@AITechWaveML
മസ്‍തിഷ്‍കത്തിന് സമാനമായി യുക്തിസഹമായി ചിന്തിക്കാൻ ശേഷിയുള്ള പുതിയൊരു എഐ മോഡൽ ശാസ്ത്രജ്ഞർ വികസിപ്പിച്ചു. ചാറ്റ്‍ജിപിടി പോലുള്ള ജനപ്രിയ ലാർജ് ലാംഗ്വേജ് മോഡലുകളിൽ (എൽഎൽഎമ്മുകൾ) നിന്ന് വ്യത്യസ്തമായി, കൂടുതൽ യുക്തിസഹമായി ചിന്തിക്കാൻ കഴിയുന്ന റീസണിംഗ് മോഡലാണ് സിംഗപ്പൂരിലെ ഗവേഷകർ വികസിപ്പിച്ചെടുത്തത്.
സിംഗപ്പൂർ ആസ്ഥാനമായുള്ള എഐ കമ്പനിയായ സാപിയന്‍റിലെ ഗവേഷകരാണ് ഈ അമ്പരപ്പിക്കുന്ന പുതിയ എഐ സാങ്കേതികവിദ്യയ്ക്ക് പിന്നിൽ. ഹൈറാർക്കിക്കൽ റീസണിംഗ് മോഡൽ (HRM) എന്നറിയപ്പെടുന്ന ഈ പുതിയ റീസണിംഗ് എഐ, മനുഷ്യ മസ്‍തിഷ്‍കത്തിലെ ഹൈറാർക്കിക്കൽ, മൾട്ടി-ടൈംസ്കെയിൽ പ്രോസസിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. മില്ലിസെക്കൻഡുകൾ മുതൽ മിനിറ്റ് വരെ തലച്ചോറിന്‍റെ വിവിധ ഭാഗങ്ങൾ വ്യത്യസ്‍ത ദൈർഘ്യങ്ങളിൽ വിവരങ്ങൾ സംയോജിപ്പിക്കുന്ന രീതിയാണിത്. കുറഞ്ഞ പാരാമീറ്ററുകളും മറ്റും കാരണം ഈ പുതിയ എഐ മോഡലിന് മികച്ച പ്രകടനം കൈവരിക്കാനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.
1,000 പരിശീലന സാമ്പിളുകൾ ഉപയോഗിക്കുമ്പോൾ എച്ച്ആർഎം മോഡലിന് 27 ദശലക്ഷം പാരാമീറ്ററുകൾ ഉണ്ടെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. താരതമ്യപ്പെടുത്തുമ്പോൾ, മിക്ക എൽഎൽഎമ്മുകൾക്കും കോടിക്കണക്കിന് അല്ലെങ്കിൽ ട്രില്യൺ കണക്കിന് പാരാമീറ്ററുകൾ ആണുള്ളത്. കൃത്യമായ കണക്ക് വ്യക്തമല്ലെങ്കിലും പുതുതായി പുറത്തിറക്കിയ ജിപിടി-5 ന് മൂന്ന് ട്രില്യൺ മുതൽ അഞ്ച് ട്രില്യൺ വരെ പാരാമീറ്ററുകൾ ഉണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആർട്ടിഫിഷ്യൽ ജനറൽ ഇന്‍റലിജൻസ് (എജിഐ) നേടുന്നതിന് മോഡലുകൾ എത്രത്തോളം മികച്ചതാണെന്ന് പരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള കഠിനമായ പരീക്ഷണങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ARC-AGI ബെഞ്ച്മാർക്കിൽ ഗവേഷകർ എച്ച്ആർഎം പരീക്ഷിച്ചു. അപ്പോൾ ഈ സിസ്റ്റം ശ്രദ്ധേയമായ ഫലങ്ങൾ കാണിച്ചുവെന്ന് പഠനം പറയുന്നു. ARC-AGI-1-ൽ HRM 40.3 ശതമാനം സ്കോർ ചെയ്തു. അതേസമയം ഓപ്പണ്‍ എഐയുടെ 03-മിനി-ഹൈ 34.5 ശതമാനവും ആന്ത്രോപിക് ക്ലോഡ് 3.7 21.2 ശതമാനവും ഡീപ്‍സീക്ക് R1 15.8 ശതമാനവും സ്കോർ ചെയ്‌തു. അതുപോലെ, കൂടുതൽ ബുദ്ധിമുട്ടുള്ള ARC-AGI-2 ടെസ്റ്റിൽ, എച്ച്ആർഎം അഞ്ച് ശതമാനം സ്കോർ ചെയ്‌ത് മറ്റ് മോഡലുകളെ മറികടന്നു.
മിക്ക പുതിയ എൽഎൽഎമ്മുകളും ചെയിൻ-ഓഫ്-തോട്ട് (CoT) യുക്തിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഈ രീതിക്ക് 'ബ്രിട്ടിൽ ടാസ്‌ക് ഡീകോപോസിഷൻ, വിപുലമായ ഡാറ്റ ആവശ്യകതകൾ, ഉയർന്ന ലേറ്റൻസി തുടങ്ങിയ ചില പ്രധാന പോരായ്‌മകൾ ഉണ്ടെന്നാണ് സാപിയന്‍റിലെ ഗവേഷകർ പറയുന്നത്. അതേസമയം എച്ച്ആർഎം ഘട്ടംഘട്ടമായിട്ടല്ല, പകരം രണ്ട് മൊഡ്യൂളുകൾ ഉപയോഗിച്ച് ഒറ്റ ഫോർവേഡ് പാസിലാണ് തുടർച്ചയായ യുക്തിസഹമായ ജോലികൾ ചെയ്യുന്നത്. മനുഷ്യ മസ്‍തിഷ്‍കം വ്യത്യസ്‍ത മേഖലകളിൽ വിവരങ്ങൾ പ്രോസസ് ചെയ്യുന്ന രീതിക്ക് സമാനമാണിതെന്നും ഗവേഷകർ പറയുന്നു. പരമ്പരാഗത എൽഎൽഎമ്മുകൾക്ക് ചെയ്യാൻ കഴിയാത്ത സങ്കീർണ്ണമായ സുഡോകു പസിലുകൾ പോലുള്ള വെല്ലുവിളി നിറഞ്ഞ ജോലികളിൽ എച്ച്ആർഎം ഏതാണ്ട് മികച്ച പ്രകടനം കാഴ്‌ചവച്ചെന്നും ഒപ്റ്റിമൽ പാത്ത്-ഫൈൻഡിംഗിൽ മികവ് പുലർത്തിയെന്നും സാപിയന്‍റിലെ ഗവേഷകർ പറയുന്നു.
▎@AITechWaveML
🙏2😇1 1 1 1
ആന്‍ഡ്രോയിഡ് 17 ന് മധുരമുള്ള പേര് ! പുതിയ ഒഎസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ആന്‍ഡ്രോയിഡ് 17 ന്റെ പേര്
എന്ന് പുറത്തിറങ്ങും ?
ഫീച്ചറുകൾ
▎@AITechWaveML
പിക്‌സല്‍ ഫോണുകളിലും മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളിലുമായി ആന്‍ഡ്രോയിഡ് 16 ഒഎസ് അപ്‌ഡേറ്റ് എത്തിക്കൊണ്ടിരിക്കുകയാണ്. ആന്‍ഡ്രോയിഡ് 16 ലെ സ്‌റ്റേബിള്‍ വേര്‍ഷനില്‍ വരുന്ന ഫീച്ചറുകള്‍ എന്തെല്ലാമാണെന്ന് ഇതിനകം ഗൂഗിള്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. അതിനിടെ, വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് ഒഎസിന്റെ, അതായത്, ആന്‍ഡ്രോയിഡ് 17 -മായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരികയാണ്.
ആന്‍ഡ്രോയിഡ് 16 ക്യൂപിആര്‍ ബീറ്റാ പതിപ്പുകളെ അടിസ്ഥാനമാക്കി ആന്‍ഡ്രോയിഡ് അതോറിറ്റി വെബ്‌സൈറ്റിലാണ് ആന്‍ഡ്രോയിഡ് 17 എങ്ങനെ ആയിരിക്കുമെന്ന് സൂചനകള്‍ വന്നിരിക്കുന്നത്.
ആന്‍ഡ്രോയിഡ് 17 ന്റെ പേര്
മുമ്പ് ആന്‍ഡ്രോയിഡ് പതിപ്പുകള്‍ക്ക് മധുര പലഹാരങ്ങളുടെ പേരാണ് നല്‍കിയിരുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് 10 പതിപ്പ് മുതല്‍ ഈ രീതി മാറ്റി പകരം വേര്‍ഷന്‍ നമ്പറുകള്‍ നല്‍കിത്തുടങ്ങി. അതിനാല്‍ ആന്‍ഡ്രോയിഡ് 17 ആ പേരില്‍ തന്നെ ആയിരിക്കും അറിയപ്പെടുക. ഔദ്യോഗികമായി മധുരപലഹാരങ്ങളുടെ പേരുകള്‍ നല്‍കാറില്ലെങ്കിലും കമ്പനിക്കുള്ളില്‍ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ക്ക് കോഡ് നെയിമായി പേരുകള്‍ നല്‍കാറുണ്ട്. അതനുസരിച്ച് 'സിനാമണ്‍ ബണ്‍' എന്ന പേരാണ് ആന്‍ഡ്രോയിഡ് 17 ന് നല്‍കിയിരിക്കുന്നതെന്നാണ് ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്ന് പുറത്തിറങ്ങും ?
2026 ല്‍ ആന്‍ഡ്രോയിഡ് 17ന്റെ മേജര്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ കിറ്റ് (എസ്ഡികെ) പുറത്തിറങ്ങിയേക്കും. 2026 അവസാനത്തോടെ മൈനര്‍ എസ്ഡികെയും എത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബറിലാണ് ആന്‍ഡ്രോയിഡ് 16 ന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറങ്ങിയത്. ഈ രീതി പിന്തുടര്‍ന്നാല്‍ 2025 നവംബറില്‍ ആന്‍ഡ്രോയിഡ് 17 ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറങ്ങും. 2025 ജൂണ്‍ പത്തിനാണ് ആന്‍ഡ്രോയിഡ് 16 സ്‌റ്റേബിള്‍ എത്തിയത്. അങ്ങനെയെങ്കില്‍ 2026 ജൂണില്‍ ആന്‍ഡ്രോയിഡ് 17 സ്‌റ്റേബിള്‍ വേര്‍ഷന്‍ പ്രതീക്ഷിക്കാം.
ഫീച്ചറുകൾ
മെറ്റീരിയല്‍ 3 എക്‌സ്പ്രസീവ്, ഡെസ്‌ക്ടോപ്പ് മോഡ്, ലൈവ് അപ്‌ഡേറ്റ്‌സ്, കസ്റ്റമൈസബിള്‍ കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍, ടാസ്‌ക്ബാര്‍ ഓവര്‍ഫ്‌ളോ, ഫാക്ടറി റീസെറ്റ് പ്രൊട്ടക്ഷനിലെ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പടെയുള്ള ആന്‍ഡ്രോയിഡ് 16 ലെ ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് 17 ലും നിലനില്‍ക്കുമെന്നും ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
▎@AITechWaveML
📝 Make ChatGPT sound more human in seconds
No external tools needed. You can adjust it right inside ChatGPT.
● Open ChatGPT
● Click your profile photo → “Customize ChatGPT”
● In the Traits field, paste this prompt:
Once applied, ChatGPT will stop sounding stiff and start producing sharper, clearer, more natural text.
▎@AITechWaveML
No external tools needed. You can adjust it right inside ChatGPT.
● Open ChatGPT
● Click your profile photo → “Customize ChatGPT”
● In the Traits field, paste this prompt:
Write in natural, human-sounding English. Avoid the AI tone: overly formal, polished, or generic phrasing.
Do not use long dashes, excessive quotation marks, corporate jargon, or bureaucratic language.
Choose simple, clear wording. Conversational style is fine if it helps convey the idea.
Don’t repeat the same phrases or overcomplicate sentences without need.
Vary sentence length and rhythm so the text feels alive.
The priority is clarity of meaning, individual style, and practical value in every line.
Each sentence should feel intentional, not mechanically generated.
Once applied, ChatGPT will stop sounding stiff and start producing sharper, clearer, more natural text.
▎@AITechWaveML
❤2 2🕊1 1
Get 50+ Famous Tools Subscriptions Absolutely FREE!
100% Legal & Official
Website Link:- aiengineerpack.com
▎@AITechWaveML
100% Legal & Official
Examples:
- N8N, ElevenLabs, Notion, Freepik, HuggingFace & Many More!
All You Need Is A GitHub Account — On A New Account, An Issue Can Be Created & On An Old Account, It Can Be Directly Claimed.
Website Link:- aiengineerpack.com
▎@AITechWaveML
👏1🙏1🕊1 1 1 1
AI Tech Media
Qwen releases Qwen 3-MT, best in class translation model. Qwen തങ്ങളുടെ ഏറ്റവും പുതിയ ട്രാൻസ്ലേഷൻ മോഡലായ Qwen 3-MT പുറത്തിറക്കി. ഭാഷാ വിവർത്തന രംഗത്ത് നിലവിൽ ലഭ്യമായതിൽ ഏറ്റവും മികച്ച മോഡലായി ഇത് വിലയിരുത്തപ്പെടുന്നു. പുതിയ സാധ്യതകൾ: Qwen-ൻ്റെ ഈ മുന്നേറ്റം…
Qwen have released Qwen3-Max-Preview.
Their new frontier model is their biggest yet with 1T parameters
▎@AITechWaveML
Their new frontier model is their biggest yet with 1T parameters
“Scaling works — and the official release will surprise you even more.”
▎@AITechWaveML
🚀 xAI പുറത്തിറക്കി Grok 4 Fast – Early Access Beta
▎@AITechWaveML
ഇപ്പോൾ 10 മടങ്ങ് വേഗത്തിൽ പ്രവർത്തിക്കുന്നതായി പറയുന്നു! ⚡
ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള AI ആണോ ഇത്?
▎@AITechWaveML
🔒 Kind people have sifted through Twitter and gathered the best cases and prompts for Nano Banana for all occasions.
എല്ലാ ടോപ്പ് പ്രോംപ്റ്റുകൾ ഇനി ഒരൊറ്റ സ്ഥലത്ത് റെഡി
ടേബിൾ ഓഫ് കണ്ടന്റ്സിൽ ചെന്നാൽ ചിത്രങ്ങളും, പ്രോംപ്റ്റുകളും, ലിങ്കുകളും എല്ലാം ഒരുമിച്ച് കാണാം
▎@AITechWaveML
എല്ലാ ടോപ്പ് പ്രോംപ്റ്റുകൾ ഇനി ഒരൊറ്റ സ്ഥലത്ത് റെഡി
ടേബിൾ ഓഫ് കണ്ടന്റ്സിൽ ചെന്നാൽ ചിത്രങ്ങളും, പ്രോംപ്റ്റുകളും, ലിങ്കുകളും എല്ലാം ഒരുമിച്ച് കാണാം
▎@AITechWaveML
🎉1👌1 1 1
യുപിഐ പേയ്മെന്റ് ചെയ്യുന്നവരാണോ ? ഇന്ന് മുതൽ വമ്പൻ മാറ്റങ്ങൾ വന്നു, ഇനി വ്യാപാരികൾക്ക് പരിധി 10 ലക്ഷം രൂപയാക്കി
പുതിയ മാറ്റം ബാധകമാകുന്ന മേഖലകൾ
▎@AITechWaveML
രാജ്യത്തെ യുപിഐ ഇടപാടുകള്‍ക്ക് ഇന്ന് മുതല്‍ കൂടുതല്‍ മാറ്റങ്ങള്‍. വ്യാപാരികൾക്കുള്ള പ്രതിദിന പേയ്‌മെന്റ് പരിധി 10 ലക്ഷം രൂപയായി ഉയർത്തി. ഇൻഷൂറൻസ് അടക്കം തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിൽ മാത്രമാണ് മാറ്റങ്ങൾ. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ദിവസത്തെ പരിധി 6 ലക്ഷമാക്കിയതായും നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അറിയിച്ചു. ഇന്ന് പുതിയ പരിധി പ്രാബല്യത്തിൽ വന്നു. ഉയർന്ന തുകയുടെ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയായി തുടരും.
പുതിയ മാറ്റം ബാധകമാകുന്ന മേഖലകൾ
പുതിയ മാറ്റം ഇൻഷുറൻസ്, ഓഹരി വിപണി, യാത്ര, ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ, ലോൺ, ഇ.എം.ഐ തിരിച്ചടവുകൾ തുടങ്ങിയ മേഖലകളിലെ ഉയർന്ന തുകയുടെ ഇടപാടുകൾക്ക് സഹായകമാകും. ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്കും ഇൻഷുറൻസ് പേയ്‌മെന്റുകൾക്കുമുള്ള ഒരു ഇടപാടിന്റെ പരിധി 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. സർക്കാർ ഇ-മാർക്കറ്റ് പ്ലേസ് വഴി നികുതി പേയ്‌മെന്റുകൾ നടത്താനുള്ള പരിധി 1 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായും ഉയർത്തിയിട്ടുണ്ട്.
കൂടാതെ, യാത്ര ബുക്കിംഗിനുള്ള ഒരു ഇടപാടിന്റെ പരിധി 1 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കിയും ആഭരണങ്ങൾ വാങ്ങാനുള്ള പരിധി 1 ലക്ഷത്തിൽ നിന്ന് 2 ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. അതേസമയം, ബാങ്കിംഗ് സേവനങ്ങളായ ടേം ഡെപ്പോസിറ്റുകൾ ഡിജിറ്റലായി തുറക്കുന്നതിനുള്ള ഇടപാട് പരിധി 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. വെരിഫൈഡ് വ്യാപാരികൾക്ക് മാത്രമേ പുതിയ പരിധി ബാധകമാകൂ എന്നും എൻ.പി.സി.ഐ അറിയിച്ചു.
▎@AITechWaveML
😁2🕊1🐳1 1 1
Media is too big
VIEW IN TELEGRAM
💻 Claude Quietly Gains A Full Code Interpreter
Anthropic, Claude-നായി sandboxed code execution environment പുറത്തിറക്കി — presentations, spreadsheets, office automation എന്നിവയ്ക്കുള്ള ടൂൾ എന്നാണ് പറയുന്നത്,
പക്ഷേ കഴിവുകൾ അതിനപ്പുറം ആണ്.⚡
● Python & Node.js സപ്പോർട്ട് — PyPI & npm-ൽ നിന്ന് libraries നേരിട്ട് ഇൻസ്റ്റാൾ ചെയ്യാം
● GitHub Integration — repos pull ചെയ്ത് നേരിട്ട് പ്രവർത്തിക്കാം
● File Limit — uploads/downloads 30 MB-ൽ പരിമിതം
● Access — Max, Team & Enterprise സബ്സ്ക്രൈബർമാർക്കായി live (settings-ൽ enable ചെയ്യാം)
● Pro Users — access ഉടൻ ലഭിക്കും

With coding and library support built-in, Claude is edging closer to a true developer co-pilot, not just a productivity assistant.
▎@AITechWaveML