https://www.thattukada.org/archives/21722
ഇന്ന് ഒരു സ്പെഷ്യൽ ശംഖുപുഷ്പം പുഡ്ഡിങ്ങാണ്……. ശംഖു പുഷ്പത്തിന്റെ ഗുണങ്ങൾ ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്താന് നീല ശംഖുപുഷ്പം (clitoria ternatea) സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. . ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാന് ഇത് ഉത്തമമാണ്. രോഗപ്രതിരോധ ശക്തി വര്ധിപ്പിക്കാനും കഴിവുണ്ട്…… ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിനും മുടിക്കും ആരോഗ്യപ്രദമാണ് ഈ അൽഭുത പുഷ്പം