https://www.thattukada.org/archives/21442
നാടൻ ഹോട്ടലിൽ കിട്ടുന്ന തേങ്ങ അരച്ച മീൻകറി കഴിച്ചിട്ടുണ്ടോ?? അതെ രുചിയുള്ള മീൻകറി നമ്മുടെ വീട്ടിൽ തന്നെ സ്വാദിഷ്ടമായി തന്നെ ഉണ്ടാക്കിയെടുക്കാം… അതീവ രുചിയുള്ള തേങ്ങ അരച്ച ഈ മീൻകറി തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും…