https://www.thattukada.org/archives/18899
കടുകിന്റെ വലുപ്പം എന്താണെന്ന് അറിയാമോ? കടുക് നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? രക്തത്തിലെ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന നിയസിനും കടുകിൽ അടങ്ങിയിട്ടുണ്ട്. . ആസ്മ എന്ന അസുഖത്തിന്റെ ബുദ്ധിമുട്ട് കുറയ്ക്കാനായി നൽകപ്പെടുന്ന സെലനിയം എന്ന പോഷകം കടുകിൽ നിന്നും നിർമ്മിക്കുന്നതാണ്‌. ശരീരത്തിൽ ഉണ്ടാകുന്ന വേദന ശമിപ്പിക്കാൻ കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്താൽ മതി. ശ്വാസം മുട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും ഇത് ഉത്തമ പ്രതിവിധിയാണ്.